എടീ നിനക്ക് വല്ല വിഷമവും ഉണ്ടെങ്കില്‍ പറ നമുക്ക് ഇത് ഇവിടെ വെച്ച് നിറുത്താം.
അവള്‍ ഒന്നു വണ്ടിയേല്‍ പറയാതിരിക്കുക്കയായിരുന്നു.
ഞാന്‍ ഒന്നു കൂടെ ചോദിച്ചു. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
അവള്‍ ഒരു ചിരിച്ചു…
അവള്‍ക്ക് ഇത് ഇഷ്ടപ്പെടുന്നുവെന്ന് എനിക്ക് തോന്നി
ഞാന്‍ സ്വാതിയോട് ഒന്നുകൂടെ ചോദിച്ചു. അല്ല ഇന്ന് വ്യാഴം ആണല്ലോ നാളെ കഴിഞ്ഞ് നമ്മള്‍ മുതലാളിയുടെ അടുത്ത് പോയി എഗ്രിമെന്റ് സൈന്‍ ചെയ്യേണ്ടെ. ശനിയാഴ്ച ചെല്ലാമെന്നല്ലെ പറഞ്ഞത് അതുകൊണ്ട് നീ പറ എന്താ പോകണോ? അതോ?
അവള്‍ ഒന്നും പറയുന്നില്ല.
അവളുടെ മുഖം കണ്ടപ്പോള്‍ എനിക്ക് തോന്നി അവള്‍ അത് ആസ്വദിക്കാന്‍ തുടങ്ങിയെന്ന്
ഒന്നും കാര്യമായി സംസാരിച്ചില്ല ഏകദേശം 10 മിനുറ്റ് ഞാന്‍ സ്വാതിയുടെ വീട്ടിലെത്തി മക്കള്‍ അവിടെ റെഡിയായി നില്‍ക്കുകയായിരുന്നു.
സ്വാതി വണ്ടിയേല്‍ തന്നെ ഇരിക്കുന്നു. മക്കള്‍ വണ്ടിയിലേട്ട് കയറി എനിക്ക് തോന്നി അവള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടാണെന്ന്. ഞാന്‍ ഇറങ്ങി അമ്മയോട് പറഞ്ഞു സ്വാതിക്ക് ജോലി റെഡിയായി ശനിയാഴ്ച പോകും അതുകൊണ്ട് നാളെ മക്കളെ ഇവിടെ ആക്കാം കുറച്ച് ദിവസത്തെ ജോലിയേ ഉണ്ടാവു അതുകൊണ്ട് മക്കളെ സ്‌കൂളില്‍ വിടാന്‍ ടാക്‌സി വണ്ടിക്കാരെ ഞാന്‍ പറഞ്ഞ് ഏല്‍പിക്കാം അവര്‍ തിങ്കളാഴ്ച രാവിലെ ഇവിടെ നിന്ന് കൂട്ടിക്കൊള്ളും വൈകുന്നേരം അവര്‍ ഇവിടെ ഇറക്കിക്കൊള്ളും.
ഇതും പറഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ സ്വാതിയും മക്കളും നല്ല സംസാരത്തിലും ചിരിക്കലുമായിരുന്നു. ഞാന്‍ അത് കണ്ടപ്പോള്‍ എനിക്ക് കുറച്ച് സമാധാനമായി. അവള്‍ ഓക്കേ ആയല്ലോ?