സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 4 [Maya]

Posted by

അന്ന് വൈകുന്നേരം ഞാന്‍ സ്‌കൂളില്‍ പോയി മോളെ കൂട്ടി വീട്ടില്‍ കൊണ്ടുവന്ന് വിട്ടു. അതുകഴിഞ്ഞ് കുളിപ്പിക്കല്‍ എല്ലാം കഴിഞ്ഞ് കിടന്നു മക്കളോട് രാവിലെ സ്‌കൂളില്‍ മോളെ കൊണ്ടുപോയിവിട്ടിട്ട് ഞാന്‍ പറഞ്ഞു വൈകുന്നേരം നമുക്ക് അമ്മമ്മയുടെ വീട്ടിലേക്ക് നിന്നെയും അനിയനെയും കൊണ്ടുചെന്ന് ആക്കാം എന്നും പറഞ്ഞു.

അപ്പോള്‍ ചോദിച്ചു എന്താ ഇങ്ങനെ അടുത്തടുത്ത ദിവസങ്ങളില്‍ പോകുന്നത് എവിടെയാ എന്താ ഞങ്ങളെ കൊണ്ടു പോകാത്തത്.

അതു കേട്ടിട്ട് ഞാന്‍ പറഞ്ഞു മോളെ നിന്റെ അമ്മയ്ക്ക് ഒരു ജോലി അച്ചന്‍ ശരിയാക്കി അതുകൊണ്ട് അമ്മയെ ജോലിക്ക് വിടാന്‍ പോകുവാ ചിലപ്പോള്‍ രണ്ട് ദിവസം കഴിയും ഞാനും അമ്മയും വരാന്‍ അതാ പിന്നെ അമ്മയ്ക്ക് ജോലിക്ക് പോയി പരിചയമില്ലാത്തതിനാല്‍ ഞാനും കൂടെ ചെല്ലണം അതാ.

വെള്ളിയാഴ്ച വൈകുന്നേരം മക്കളെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി ഞാന്‍ തരിച്ചു സ്വാതിയുടെ അടുത്തേക്ക് പോന്നു.

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ശനിയാഴ്ച വെളുപ്പിന് ഏകദേശം 6 മണികഴിഞ്ഞപ്പോള്‍ പുറപ്പെട്ടു.

ഏകദേശം 8 മണിയായപ്പോള്‍ ഞങ്ങളോട് പറഞ്ഞ ആ റെസിഡന്‍സിയുടെ അടുത്ത് എത്തി. ഞാന്‍ മുതലാളിയെ വിളിച്ചു.

 

അപ്പോള്‍ ആയാള്‍ ചോദിച്ചു നിങ്ങള്‍ എത്തിയോ കൃത്യ നിഷ്ഠയുണ്ട് അല്ലേ?

ഞാന്‍ പറഞ്ഞു കൃത്യ നിഷ്ഠ പാലിക്കാതെ പറ്റില്ലല്ലോ?

മുതലാളി : ആ നിങ്ങള്‍ ചായ കുടിച്ചോ ?
ഞാന്‍ : ഇല്ല രാവിലെ വെളുപ്പിനേ പോന്നതാ അതാ

എന്നാല്‍ അവിടെ മീരയുണ്ടാകും അവളോട് ഞാന്‍ വിളിച്ചു പറഞ്ഞേക്കാം ചായ തരാന്‍ എന്നു പറഞ്ഞ് ഫോണ്‍ മുതലാളി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *