എന്നാൽ,അവൻ പോലുമറിയാതെ ഒരു വിളി കൂടി അവൻ വിളിച്ചു..
“സിന്ധൂ….”
വാതിൽ മലർക്കെ തുറന്നു..
പൂർണ ചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങി നിൽക്കുന്നത് തന്റെ ഭാര്യ സിന്ധു തന്നെയാണോ എന്നുറപ്പ് വരുത്താനായി അവൻ ഒന്നുകൂടി നോക്കി..
ഓറഞ്ച് നിറത്തിലുളള ലെഗിൻസും,ഇളം പച്ച നിറത്തിലുള്ള ഒരു ടോപ്പും.. മുഖം സുന്ദരമായി മേക്കപ്പ് ചെയ്തിട്ടുണ്ട്..
“ഉം… ഇന്നെന്താ നേരത്തെ… ?”..
താൽപര്യമില്ലാത്ത ഭാവത്തിൽ സിന്ധു ചോദിച്ചു..
“അത്… എനിക്ക്… ഒരു തലവേദന… ഞാൻ കുറച്ച് നേരം.. കിടക്കാൻ… “
ഭാര്യയോട് സംസാരിക്കുമ്പോൾ താനെന്തിനാണിങ്ങിനെ പതറിപ്പോകുന്നതെന്നും, വാക്കുകളെന്താണിങ്ങിനെ ചിതറിപ്പോകുന്നതെന്നും സുകൂന് മനസിലായില്ല..
സിന്ധു അവനെ അടിമുടി നോക്കി..പിന്നെ അകത്തേക്ക് നടന്നു..
“അത്… എനിക്കൊരു ഗ്ലാസ്… ചായ…”
ചായക്കിപ്പോ ആവശ്യമില്ലെങ്കിലും വായിൽ വന്നത് അവൻ ചോദിച്ചു..
സിന്ധു തിരിഞ്ഞ് അവനെ നോക്കി.
“മുറിയിലേക്ക് ചെന്ന് കിടന്നോ… ചായ കൊണ്ടുവരാം… ”
അവൾ ചന്തികൾ തെന്നിച്ച് അടുക്കളയിലേക്ക് പോയി.. അവൻ കാണാൻ വേണ്ടിത്തന്നെ….
ചായയിടുമ്പോൾ അവൾക്ക് മനസിലായി, സുകു വഴിക്ക് വന്നിരിക്കുന്നു…
തന്റെ മുഖത്ത് നോക്കാനും, തന്നോട് സംസാരിക്കാനും അവന് എന്തോ പേടിപോലെ..ഒരു ഭൃത്യന്റെ മുഖഭാവം അവനിലുണ്ട്…
അത്തരത്തിലുള്ള ക്ലാസാവും വിജയേട്ടൻ കൊടുത്തത്..
ചായയുമായി ചെല്ലുമ്പോ, സുകു കിടക്കുകയാണ്..അവളെ കണ്ട് അവൻ എണീറ്റിരുന്നു..
അവന്റെ കയ്യിൽ കൊടുക്കാതെ കട്ടിലിന് ചേർത്തിട്ടിരിക്കുന്ന മേശപ്പുറത്ത് ഗ്ലാസ് വെച്ച് അവളതിൽ ചാരി നിന്നു..