ബെസ്റ്റ് ടൈം 3
Best Time Part 3 | Author : Falcon
[ Previous Part ] [ www.kkstories.com]
ഫ്രണ്ട്‌സ് കഥയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ദയവായി കമന്റ് ചെയ്യുക. അടുത്ത കഥയിൽ പരിഹരിക്കാം. ബെസ്റ്റ് ടൈം പാർട്ട് 3 യോട് കൂടി അവസാനിക്കുന്നു. എന്നാൽ ആരാഭിക്കാം
ഞാൻ ഫുഡിങ് കഴിഞ്ഞു ചേച്ചിടെ വീട്ടിലെത്തി ചേച്ചി എവിടെയോ പോകാനുള്ള തയാറെടുപ്പിൽ ആണ്.
ഞാൻ :എവിടേലും പോകുന്നുണ്ടോ
ചേച്ചി :ആടാ… അമ്മ വിളിച്ചിരുന്നു. വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു
ഞാൻ :എന്തെ
ചേച്ചി :അമ്മേടെ അനിയത്തി ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മ അവിടെക്കാ പോയത്. ഇപ്പോൾ കുറച്ച് സീരിയസ് ആണെന്ന്. ഡോക്ടർമാർ കയ്യൊഴിഞ്ഞു. ഞാൻ പോയിട്ട് വരാം.
ഞാൻ :ഓക്കേ ചേച്ചി. പോയി വാ
ഞാൻ വീട്ടിലേക് പോയി. ആകെ ബോർ ആയി.
കട്ടിലിൽ കിടന്നു. ഫോൺ ബെല്ലടിച്ചു. കവിതേച്ചി ആയിരുന്നു
ഞാൻ :ഹലോ ചേച്ചി
ചേച്ചി :അവൾ ഉണ്ടോ അവിടെ. വിളിച്ചിട്ട് എടുക്കുന്നില്ല വീട്ടിലും ഇല്ല
ഞാൻ : ചേച്ചി ഹോസ്പിറ്റലിൽ പോയി. മറ്റേ പുള്ളിക്കാരിക്ക് സീരിയസ് ആണെന്ന്. ചേച്ചി ഇപ്പ എവിടെ നില്കുന്നു
ചേച്ചി : ആണോ. ഞാൻ അവളുടെ വീട്ടിൽ വന്നു. എന്നാ ശെരി ഞാൻ പോട്ടെ
ഞാൻ : ഹാ ഓക്കേ
കുറച്ചുകഴിഞ്ഞു വീടിനുമുന്നിൽ ആരോ ഫോൺ അടിക്കുന്നു. ഞാൻ പോയി നോക്കി കവിത ചേച്ചി.. വാ ചേച്ചി ഞാൻ അകത്തേക്കു ഷെണിച്ചു.
ചേച്ചി :എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. ഒറ്റക് പറ്റില്ല അവളെയും കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ. നിനക്ക് ഒന്ന് വരാൻ പറ്റുമോ.