Forgiven 4 [വില്ലി ബീമെൻ]

Posted by

 

“ഞാനോ “..

 

മേഘ എന്റെ മടിയിൽ നിന്നു എഴുനേറ്റു തിരിഞ്ഞു നിന്നും എന്നെയും പിടിച്ചു എഴുന്നേപിച്ചു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു തലയുർത്തി എന്നെനോക്കി..ഞാൻ അവളുടെ അരയിലുടെ കൈചുറ്റി എന്നോട് ചേർത്ത് നിർത്തി അവളുടെ മുഖത്തെക്കും ഉറ്റുനോക്കി…

 

“നിഷയുടെ ആദ്യത്തെ ക്രഷ് ഗോപുസാണ് “…

 

സംഭവം കേട്ടപ്പോൾ ഞാൻ ഒന്നും ഞെട്ടിയെങ്കിലും മുഖതു കാണിക്കാതെ അവളെ കേട്ടു…

 

ഇതൊരു വമ്പൻ ട്വിസ്റ്റ്‌ ആയിപോയല്ലോ…

 

ഗോപുസിനെ ആദ്യമായി ഞങ്ങൾ കാണുന്നത് നിഷയുടെ അച്ഛനും ഒരു കാർ മേടിക്കാൻ ഷോറൂമിൽ വന്നപ്പോളാണ്..അന്ന് നിഷയുടെ അച്ഛനുമായി ഗോപുസ് കാറിനെ കുറച്ചുയുള്ള സംഭാഷണം കേട്ടു കുറച്ചു വണ്ടിഭ്രാന്ത്യുള്ള നമ്മടെ നായക ഫ്ലൈറ്റായി പോയി..പക്ഷേ വിധി കാത്തുവെച്ചതും മറ്റൊന്നായിരുന്നു..അടുത്ത ദിവസതന്നെ അവളെ അങ്കിൾ ലണ്ടനിലേക്കും പാക്ക് ചെയ്തു…

 

എല്ലാകേട്ടു കഴിഞ്ഞപ്പോൾ എനിക്കും ചിരിയാണ് വന്നതു…

 

“എന്താ ഗോപുസേ തമാശയായിട്ട് തോന്നിയോ “.

 

മേഘ കഴുത്തിലെ പിടിവിട്ടു എന്റെ അരയിലൂടെ കൈചുറ്റി പിടിച്ചുകൊണ്ടു എന്നോട് ചേർന്ന് നിന്നും…

 

“നമ്മടെ കല്യാണം കൂടാൻ നിഷ ഇല്ലായിരുന്നോ”…

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യപറയുവോ “…

 

നാളെ തന്നെ ഡിവോഴ്സ് ആകുമോ…

 

ടീച്ചർ കല്യാണത്തിന് ഉടുത്ത സാരിയുടെ കളർ എന്തായിരുന്നു ചോദിച്ചാൽ ഞാൻ ചുറ്റിപോകു…

 

“മ്മ് ചോദിച്ചു “..

 

“നിഷമോൾ ശെരിക്കും ഗോപുസിനു കോഫി മേടിച്ചു തന്നോ “…

Leave a Reply

Your email address will not be published. Required fields are marked *