“നമ്മക്ക് നോകാം “..മേഘ മറുപടി പറഞ്ഞു…
“ഞാൻ പോയേക്കുവാ..”.സേവി തിരിച്ചു നടന്നു…
കിർത്താന മേഘയെ തള്ളി അവന്റെ പുറകെ വിട്ടു…
“സേവി എന്നിക്ക് ഗോപേട്ടനെ പറ്റി അറിയണം..”.
മേഘ ചോദ്യച്ചപ്പോൾ സേവി തിരിഞ്ഞു നിന്നും..
“എന്നിക്ക് എന്ത് അറിയാണ് ചേച്ചി സാറിനെപറ്റി ഞാൻ ജോലിക്കാരൻ മാത്രമല്ലേ “…
“പ്ലീസ് സേവി എന്റെ ലൈഫിന്റെ കാര്യമാണ്..”.
മേഘ പറഞ്ഞത് കേട്ടു സേതുവിൽ രണ്ടുദിവസമായി ഉണ്ടായ മാറ്റവും..സേവി ഒരു നിമിഷം ആലോചിച്ചു നിന്നും…
അവൻ അവളുടെ അടുത്തേക്കും നിന്നും..
അപ്പോളേക്കും കിർത്തനയും അവളുടെ അടുത്തേക്കു വന്നിരുന്നു.
“ഞാൻ എല്ലാം പറയാം ചേച്ചിക് എങ്ങെനെ വേണേ എടുകാം പക്ഷേ നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാകരുത്..ഈ കിടക്കുന്ന കാർ സേതു സ്വന്തമാക്കിട്ടും വേറെ ആരും ഓടിച്ചിട്ടില്ല ആദ്യമായി ചേച്ചിക്കാണ് അവൻ തരുന്നത് “..
“സേതു..”.കിർത്താന ആയിരുന്നു അത്…
മേഘയും സംശയത്തോടെ സേവിയെ നോക്കി…
“എന്നിക്ക് അറിയാവുന്നത് സേതുവിനെ മാത്രമാണ്.ഞാൻ ഇപ്പോൾ ഇവിടെ പറയുന്നത് ഒന്നും അവനോട് പോയി ചോദിക്കാൻ നിൽക്കരുത്..”..
“അതു എന്താ “.കിർത്താന വീണ്ടും ഇടയിൽ കയറി..
“ഒരിക്കൽ കുമ്പസാരിച്ചവനോട് അവൻ ചെയിത പാവങ്ങളെ പറ്റി വീണ്ടും ചോദിക്കരുത് “..
ഒരു പുഞ്ചിരിയോടെ സേവി പറഞ്ഞു തുടങ്ങി..
തുടരും…
നിങ്ങളുടെ അഭിപ്രായം പറയണം…