“കഴിയാണോ “..തിരിച്ചു ഇങ്ങോട്ട് ചോദ്യം…
“ടീച്ചറെ “..
“മ് എന്താ ഗോപുസേ “..കുറുകൽ മാത്രമേയുള്ളൂ..
“കാര്യപറഞ്ഞേ എനിക്കും ഷോറൂമിൽ പോണ്ടേ “…
ഞാൻ മേഘയെ എന്റെ നെഞ്ചിൽ നിന്നുയിറക്കി കിടത്തി..ഞാനും അവളുടെ നേരെ തിരിഞ്ഞുകിടന്നു..
ഇപ്പോൾ ഞാനും ടീച്ചറും മുഖം മുഖം നോക്കി കിടക്കുവാണ്..
മേഘ പിന്നെയും കണ്ണ്തുറന്നു എന്നെനോക്കി..
ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
“നമ്മടെ ഡീൽ അവസാനിപ്പിച്ചു “..
മേഘ അവളുടെ വലതുകൈ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു…
ഞാൻ അവളുടെ വലുതുകൈയിൽ പിടിച്ചു ഒന്നും ചുംബിച്ചു…
“മിസ്സ് മേഘ കൃഷ്ണൻ നല്ല കുട്ടിയായി കോളേജിൽ പോകാൻ നോക്കിയേ “…
എവിടെ ടീച്ചർ വീണ്ടും എന്റെ അടുത്തേക്കും ചേർന്നു വന്നു…
ഒരു ഇഞ്ച് മുന്നോട്ട് നീങ്ങിയാൽ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചുബിക്കും എന്നാ അവസ്ഥ…അവളുടെ ചുടു നിശ്വസം എന്റെ ചുണ്ടുകളിൽ വന്നു തട്ടി…
ക്ഷേമയോടെ ഇരിക്കാൻ എനിക്കും കഴിഞ്ഞില്ല..അവളുടെ ചോര ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു ചുംബിച്ചു കിഴ്ചുണ്ടിൽ നുണഞ്ഞു വലിച്ച് പെട്ടന്ന് തന്നെ പിൻവലിച്ചു…
പക്ഷേ ടീച്ചർ കൂടുതൽ എന്തോ എന്നിൽ നിന്നും പ്രേതിക്ഷിച്ചു അടഞ്ഞകണ്ണുകൾ തുറന്നു എന്നെ ദേഷ്യത്തിൽ ഒന്നുനോക്കി..
ഞാൻ അവളെ നോക്കി പല്ല് കാണിച്ചു ചിരിച്ചു…
“ടാ പട്ടി “..ടീച്ചറിന്റെ പിടിവിട്ടുപോയിരുന്നു…
മേഘ എന്റെ നെഞ്ചിലേക്കു കയറി കിടന്നു എന്റെ കവിൾ കടിച്ചു എടുത്തു..എല്ലാം പെട്ടന്ന് ആയിരുന്നു.. ഒന്നും അവളുടെ വായിൽ നിന്നും അങ്ങേയൊരു വാക്ക് ആദ്യം ആയിരുന്നു പിന്നെ എന്റെ ദേഹത്തെക്കുയുള്ള ചട്ടവും…