“നി ബൈക്ക്യൊക്കെ ഓടിക്കുവോ “..അങ്ങേരു എന്നെ പുച്ഛചിച്ചു..
മോനെകൾ വലതുതാണലോ തന്ത..
വേറെയൊന്നു കൊണ്ടല്ല പണ്ടത്തെ എന്റെ ബൈക്ക് ഓടിക്കുന്നതിന്റെ കൊണംകൊണ്ട് ഞാൻ എനിക്കും പ്രിയപ്പെട്ട ഒരാൾക്കും വാക്ക് കൊടുത്തിരുന്നു ബൈക്കിൽ തൊടില്ലയെന്നു…
“നിന്നക് തരാൻ പറ്റുമോ “..ഞാൻ സേവിയോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..
“നിക്കട ഒന്നും കഴുകി തീരട്ടെ “..
സേവി ബക്കറ്റിലെ മിച്ചയുണ്ടായിരുന്ന വെള്ളം ബൈക്കിലേക്കും ഒഴിച്ചു…
ബൈക്കും എടുത്തു നേരെ വന്നതും വീട്ടിലേക്കും ആയിരുന്നു…
ഞാൻ അകത്തേക്കും കയറിചെലുബോൾ ടീച്ചർ തലയിൽ ഒരു തോർത്തു ചുറ്റി ഉച്ചക്കതേക്കുള്ള പച്ചക്കറി അരിയുന്ന തിരക്കിലായിരുന്നു…
കുളിച്ചു കഴിഞ്ഞു ഒരു ടോപ്പും പാവടയുയായിരുന്നു വേഷം…
എന്നെകണ്ടപ്പോൾ ആൾ പിരികം ഉയർത്തി എന്തായെന്നു ചോദിച്ചു..
ഞാൻ അവളുടെ അടുത്തേക്കും നടക്കാൻ തുടങ്ങിയപ്പോൾ സ്‌നേഹം അടുക്കളയിൽ നിന്നും വന്നു…
“ഏട്ടൻ ഇതുവരെ പോയില്ലേ “…
“ഞാൻ പറഞ്ഞില്ല എനിക്കും കുറച്ചു ജോലിയുണ്ടാന്ന് “..
കുടുതൽ അവിടെ നിൽകാതെ മേഘയെ കണ്ണുകാണിച്ചു ഞാൻ സ്റ്റെയർകയറി റൂമിലേക്ക് വന്നു…
കുറച്ചു കഴിഞ്ഞു ടീച്ചറും റൂമിലേക്ക് വന്നു…
“എന്താണ് സേവിയുടെ ബൈക്കും കൊണ്ടു “..
തലയിലെ തോർത്ത് അഴിച്ചു സ്റ്റാൻഡിലിട്ടു എന്റെ അടുത്തേക്ക് ടീച്ചർ വന്നുനിന്നും…
ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ മടിയിലേക്ക് ഇരുത്തി…