ഞങ്ങൾ എല്ലാം ഒരുങ്ങി കഴിഞ്ഞപ്പോൾ പുറത്ത് അമ്പലത്തിൽ പോകാൻ ഒരു ട്രാവലർ ഏൽപ്പിച്ചിരുന്നു അത് എത്തി. എല്ലാരും മുന്നിൽ കേറി സ്ഥലം പിടിച്ചപ്പോൾ ഞാൻ ബാക്കിൽ നിന്നും കുറച്ച് മുന്നിലായി രണ്ട് പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ പോയി ഇരുന്നു.
അപ്പോളാണ് ആരതി എന്റെ അടുത്ത് ഇരിക്കാൻ വന്നത് ഞാൻ അപ്പൊ തന്നെ എന്നിട്ട് അവൾക്കു വിൻഡോ സീറ്റ് കൊടുത്ത് എന്നിട്ട് അവളുടെ തൊട്ടു ഇപ്പുറത്തു ഞാൻ ഇരുന്നു, ഏത് 😁..