പിന്നെ ഇന്ന് റോസ് അവളുടെ കൂടെ സെൽഫി എടുത്തപ്പോൾ കൂടെ നിന്ന പെണ്ണിനെ പറ്റി പറഞ്ഞു. അവളുടെ ഏതോ കസിൻ ആണെന്ന് പേര് ധന്യ. തന്റെ സ്കൂൾ ക്ലാസ്സ്‌മേറ്റ് ആയിരുന്നു പോലും. ഓർക്കുന്നില്ല തന്റെ നമ്പർ വാങ്ങി എന്നാണ് റോസ് പറഞ്ഞത്. വാങ്ങട്ടെ ഫോട്ടോ കണ്ടിട്ട് ചരക്ക് ആണെന്ന് തോന്നുന്നു.
ജിജോയുടെ പ്രതീക്ഷ തെറ്റിയില്ല ഒരു മെസ്സേജ് അറിയുമോ
ജിജോ. ആരാണ്
അവൾ. ഞാൻ ധന്യ
ജിജോ. മനസിലായി റോസിന്റെ ചേച്ചി അല്ലെ
ധന്യ. അതുമാത്രമല്ല നമ്മൾ തമ്മിൽ
ജിജോ. പിന്നെ
ധന്യ. നമ്മൾ സ്കൂളിൽ ഒരു രണ്ടു കൊല്ലം ഒന്നിച്ചു പഠിച്ചിട്ടുണ്ട് കോൺവെൻറ് സ്കൂളിൽ
ജിജോ. മനസിലായി ഞാൻ പിന്നെ സ്കൂൾ മാറിയില്ലേ
അവിടെ ശരിയല്ല
ധന്യ.അല്ലാതെ സിസ്റ്റർമാരുടെ തല്ല് പേടിച്ചിട്ടല്ല
ജിജോ. അതും ഒരു കാരണം
ധന്യ. അന്നെത്തെ പേടിച്ചുതൂറി സ്വഭാവം ഇന്നുണ്ടോ
ജിജോ. ഒഞ്ഞു പോയെടി
ഈ ഡയലോഗ് ജിജോ പറഞ്ഞതും ധന്യ അവനോട് വളരെ അടുപ്പത്തിൽ സംസാരം തുടങ്ങി. ഒരു തേൻ വണ്ട് ആയ ജിജോക്ക് വളരെ പെട്ടന്ന് അവളുമായി കൂടുതൽ അടുത്തു. അവളുടെ കുടുംബ ഡീറ്റൈൽ എല്ലാം അവൻ മനസിലാക്കി
ജിജോ . അപ്പോൾ എന്നാണ് കാണുക
ധന്യ. കല്യാണത്തിന് കാണാം പിന്നെ ഞാൻ ചെന്നൈ ആണ് നിനക്ക് വരുവാൻ പറ്റുന്ന ദൂരം ആണ്
ജിജോ. ഒക്കെ വരാം ഞാൻ ഇന്ന് ബാംഗ്ലൂർ പോവുകയാണ് അതുപോലെ ഞാൻ ചെന്നൈ വരെ പോകേണ്ട സാഹചര്യം മുതലാളിക്ക് ഉണ്ട് എന്ന സാഹചര്യം വന്നാൽ ഉറപ്പായും വരും കമ്പനി ചിലവിൽ