തേൻവണ്ട് 18 [ആനന്ദൻ]

Posted by

 

ധന്യ. പിശുക്ക് ആണോടാ

 

ജിജോ. റോസ് ആണെന സത്യം ഇല്ല

 

ധന്യ. എന്നാൽ ഞാൻ അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട് ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ. നീ ചെന്നൈ വരെ വന്നു കഷ്ടപ്പെടേണ്ട

 

ജിജോ. വരുമ്പോൾ വിളിക്ക് എന്തിന്റെ സർട്ടിഫിക്കറ്റ് ആണ്

 

 

ധന്യ. പറയായാം എനിക്ക് നിന്റെ സഹായം ആവശ്യം ഉണ്ട്

 

ജിജോ. ഉറപ്പായും

 

 

ധന്യ എന്നാൽ ശരി

 

 

ജിജോ ചാറ്റ് മുറിച്ചു അവൻ ബാക്കിയുള്ളവരുടെ ചാറ്റിനു മറുപടി നൽകി.എല്ലാവരും നല്ല മറുപടികൾ നൽകി. വൈകുന്നേരം പോകണം നാലുമണി ആകുമ്പോൾ ഇറങ്ങാം. നാലു ദിവസം യാത്രക്ക് വേണ്ടി അവൻ എല്ലാം റെഡിയായി. നാലു ദിവസം എന്ന് പറഞ്ഞാൽ നാളെ മുതൽ അഞ്ചു പകൽ വരും പിന്നെ നാലു രാത്രിയും അഞ്ചാം ദിവസം രാത്രിയിൽ ഇങ്ങോട്ട് തിരികെ യാത്ര തിരിക്കണം അത്രയും ദിവസം കൈ വാണം തന്നെ ശരണം. ഇവിടെയാണെകിൽ അതിനു മിനകെടേണ്ട.

 

 

സമയം കടന്നു പോയി ജിജോ അപ്പനോടും അമ്മച്ചിയോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. അപ്പൻ അവനെ കാറിൽ കൊണ്ട് ടൗണിൽ കൊണ്ടു വിട്ടു. അവിടെ നിന്നും ട്രാവൽ ഏജൻസിക്കാരുടെ വണ്ടിയിൽ ബസ് കിടക്കുന്ന ഒരു യാർഡിൽ എത്തി അവിടെ നിന്നും ആണ് സ്റ്റാർട്ട്‌ ചെയുന്നത്. വണ്ടി കൊണ്ടുവന്നിട്ടില്ല അതു യാർഡിന്റെ മൂലയിൽ ആണ്. ജിജോ തന്റെ ബാഗ് ബസ് പിടിച്ചു ഇടുന്ന സ്ഥലത്ത് നിന്നും അടുത്ത് വെയ്റ്റിങ് ഷെൽട്ടറായി ഉണ്ടാക്കിയ

ഭാഗത്തു തന്റെ ബാഗ് വച്ചു എന്നിട്ട് അലസമായി ബസുവരുന്നത് നോക്കി. ഏതാനും കുറച്ചു യാത്രക്കാർ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *