അവൾ ജിജോയുടെ നേരെ നോക്കി പറഞ്ഞു. എന്റെ കഴുത്തിൽ താലി കെട്ടിയവനുമാത്രമേ ഞാൻ എന്നെ തന്നെ കൊടുക്കൂ നീ വെറുതെ ശ്രമിക്കേണ്ട .നിലവിൽ ഞാൻ എന്റെ കെട്ടിയവനുംമായി പിരിഞ്ഞതാണ്
ജിജോ നടുങ്ങി ഇവൾ ഉറക്കം അല്ലായിരുന്നു അല്ലെ അപ്പോൾ വെറുതെയല്ല തന്റെ അടുത്ത് ഗ്യാപ് ഇട്ടിരുന്നത്.
അപ്പോൾ അടുത്ത ഡയലോഗ് കേട്ടു . നിനക്ക് പറ്റുമോ എന്റെ കഴുത്തിൽ താലി കെട്ടാൻ.
ജിജോ നടുങ്ങി ഇവൾ എന്താണ് പറയുന്നേ ഇവളെ കെട്ടണം എന്നാണോ എന്ത് പറയും ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ അടുത്ത ഡയലോഗ് കേട്ടു
നീലിമ. നീ പേടിക്കണ്ട ആലോചിച്ചുനോക്ക് ബാംഗ്ലൂർ എത്തുന്നിടം വരെ സമയം ഉണ്ട്. നിനക്ക് ഒന്നും നഷ്ടപ്പെടില്ല. മാനവും പോകില്ല നമ്മൾ രണ്ടും പേര് മാത്രമായിരിക്കും അറിയുക. ഒരു ബാദ്യത പോലും വരില്ല. പോരെ. നിനക്ക് റോസിനെ കല്യാണം കഴിക്കാം.
ജിജോ ശ്വാസം അടക്കി പിടിച്ചു കെട്ട് നിന്നു അടുത്തത് അവനെ ശരിക്കും ഞെട്ടിച്ചു
നീലിമ ചിരിയോടെ പറഞ്ഞു ലിൻസിയെ പോലും നഷ്ട്ടപ്പെടില്ല അവളും അറിയില്ല .
ആവൻ മിഴിച്ചു നിന്നും ആ കേട്ടത് അവനു വിശ്വാസം വന്നില്ല
നീലിമ തുടർന്നു നീ വിശ്വസിക്കണം ഞാൻ അന്നവിടെ താക്കോൽ മറന്നു വച്ചത് എടുക്കാൻ വന്നിരുന്നു.അപ്പോൾ നീയും ലിൻസിയും തമ്മിലുള്ള…….അവൾ പോലും നിനക്ക് നഷ്ടപ്പെടില്ല നീ ആലോചിക്ക്. നിന്റെ താലി അതു നീ കെട്ടിയാൽ ഞാൻ നിനക്ക് അതു ആരും അറിയില്ല സമ്മതമാണെകിൽ നീ ബാംഗ്ലൂർ ഇറങ്ങുമ്പോൾ എന്റെ കൂടെ വാ. നിന്നെ ഞാൻ വിളിക്കില്ല നീ എന്റെ പിറകെ വരികയാണ് എങ്കിൽ നിനക്ക് സമ്മതം ആണെന്ന് കരുതും. മറിച്ചാണ് എങ്കിൽ നീ എന്നെ കാണില്ല. ഇത്രയും പറഞ്ഞു നീലിമ കണ്ണച്ചു ചാരി കിടന്നു. കിടന്ന പാടെ അവൾ ഉറങ്ങി ജിജോയുടെ ഉറക്കവും പോയി