ജിജോ ആ വീട് ആകെ നോക്കി 3BHK ആണ് രണ്ടു റൂം അടഞ്ഞു കിടക്കുന്നു. ഹാളിൽ ഒരു ബാത്ത്റൂം ഉണ്ട്. ജിജോ അവിടെ പോയി കുളിച്ചു റെഡിയായി. അവൻ കുളിച്ചു വന്നപ്പോൾ നീലിമ അവനു ഒരു കസവു മുണ്ട് കൊടുത്തു ഒപ്പം ഒരു വെള്ള ഷർട്ടും.
ജിജോ. ഇത് എന്തിനാണ് നീലു
നീലിമ. അപ്പോൾ പറഞ്ഞത് മറന്നു പോയോ നമ്മളുടെ കല്യാണം
ജിജോ നീലിമയെ നോക്കി ഒരു ചുവന്ന സ്വർണ പൊട്ടുകൾ നിറഞ്ഞ കല്യാണ സാരി ഉടുത്തിട്ടുണ്ട് ചുവന്ന പട്ടു ബ്ലൗസും . അധികം ആഭരണങ്ങൾ ഇല്ല. സുന്ദരിയെന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി
ജിജോ. എവിടെ വച്ചു
നീലിമ. ഇന്ന് ഇവിടെ വച്ചു അതായത് ഇവിടുത്തെ പൂജമുറിയിൽ അതിനു ശേഷം ഫുഡ് കഴികാം
ഞാൻ ഓർഡർ ചെയ്‌തിട്ടൂണ്ട്. അപ്പോൾ ഞാൻ റെഡിയായി വരാം
അവൾ ഹാളിന്റെ സൈഡിൽ ഒരു വരാന്തയുള്ള ഭാഗത്തേക്ക് കയറി പോയി. ആ എന്തെങ്കിലുമാകട്ടെ ജിജോ. അവിടെ നിന്ന് ഡ്രസ്സ് മാറി അവിടെ വെയിറ്റ് ചെയ്തു. ഒരു മണവാളനെപ്പോലെ. ജിജോ ഒരുങ്ങി.
ജിജോ പോയി ഫ്രണ്ട് വാതിൽ അടിച്ചിട്ടുണ്ടോ എന്ന് നോക്കി. ഒരു കളി വേണമെങ്കിൽ കളിക്കാം എന്നമട്ടിൽ ജിജോ കരുതി.
പെട്ടന്ന് നീലിമയുടെ വിളി അവന്റെ കാതിൽ മുഴകി. ജിജോ ഇങ്ങോട്ട് പോന്നോളൂ.
അവിടെ എത്തിയപ്പോൾ ജിജോ കണ്ടു ഒരു പൂജാ മുറി അവിടെ കൊളുത്തി വച്ചിരിക്കുന്ന വിളക്കുകൾ. ദേവതകളുടെ ചിത്രങ്ങൾ. അവിടേക്ക് നോക്കി കൈ കൂപ്പി നിൽക്കുന്ന നീലിമ. ആവളെ കണ്ടപ്പോൾ ജിജോ ആശ്ചര്യപെട്ടുപോയി. ഹൊ എന്തൊരു കത്തുന്ന സൗന്ദര്യം. തെളിഞ്ഞു നിൽക്കുന്ന സ്വർണ വിളക്ക് പോലെ നീലിമ.