തേൻവണ്ട് 18 [ആനന്ദൻ]

Posted by

ഒരുദിവസത്തെ പാസ് എടുത്ത് ആണവർ കറങ്ങിയത്. കറക്കവും സാധനങ്ങൾ വാങ്ങലും ഒക്കെയായി വൈകുന്നേരം മാത്രമാണവർ മടങ്ങിഎത്തിയത്. അടുത്ത. അഞ്ചു ദിവസതേക്കുള്ള സാധനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കുറച്ചു മുല്ലപൂക്കൾകൂടി അവർ വാങ്ങിയിരുന്നു. അതിന്റെ മണം മൂക്കിൽ എത്തിയപ്പോൾ നാട്ടിലെ മുല്ലയുടെ അടുത്തെങ്ങും വരില്ല ഇവിടെ കിട്ടുന്ന മുല്ലപ്പൂക്കൾ എന്ന് ജിജോക്ക് തോന്നി. മുല്ല മാല വാങ്ങുന്നില്ലേ എന്ന് ജിജോ ചോദിച്ചപ്പോൾ നീലിമ പറഞ്ഞു അതു വേണ്ടന്നെ.

 

 

നീലിമ ശരിക്കും ജിജോയുടെ ഭാര്യയെപ്പോലെ തന്നെയായിരുന്നു പെരുമാറ്റം എല്ലാം. ജിജോ ഒരു അവളുടെ കൂടെ ഭർത്താവായിതന്നെ നടന്നു.

 

 

 

സമയം സന്ധ്യയായി കഴിക്കാൻ ഉള്ളത് പുറത്തു നിന്നും വാങ്ങി ഒരു ഏഴുമണിയായപ്പോൾ അവൾ ജിജോയെ ഹാളിന്റെ സൈഡിൽ ഉള്ള ബാത്‌റൂമിൽ കുളിക്കാൻ പറഞ്ഞു വിട്ടു ഒപ്പം താലികെട്ടിന്റെ സമയത്ത് ധരിച്ച വെള്ള ഷർട്ടും മുണ്ടും ഉടുക്കുവാൻ പറഞ്ഞു.അതേസമയം നീലിമയും ബെഡ്റൂമിൽ തന്നെയുള്ള ബാത്‌റൂമിൽ കുളിക്കാൻ കയറി. അവളും കുളി കഴിഞ്ഞ ശേഷം ഇട്ടത് താലികെട്ടിന്റെ സമയത്ത് ധരിച്ച ചുവന്ന സ്വർണ പൊട്ടുകൾ നിറഞ്ഞ കല്യാണ സാരിയും ചുവന്ന പട്ടു ബ്ലൗസും. കുളി കഴിഞ്ഞ ദേഹം അവർ ഇരുവരും ഭക്ഷണം കഴിച്ചു.

 

ജിജോയുടെ ഉള്ളിൽ ഒരു പിരിമുറുക്കം ഉണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായി കല്യാണം കഴിഞ്ഞ ശേഷം ഉള്ള ആദ്യരാത്രിയാണ് രഹസ്യ കല്യാണം ആണെകിൽ പോലും. പതിയെ അവൻ ആ പിരിമുറുക്കത്തെ മറികടന്നു. ആഴകളവുകൾ നിറഞ്ഞ നീലിമയെന്ന മാദകതിടമ്പ് ഒരു ആസ്പരസിന്റെ സൗന്ദര്യം പൂണ്ടു തനിക്കായി കാത്ത് നിൽക്കുന്നു. ഈ ചിന്ത മതിയായായിരുന്നു ആ പിരിമുറുക്കം അതു മാറുവാൻ.

Leave a Reply

Your email address will not be published. Required fields are marked *