അച്ചായത്തി ഫ്രം ബാംഗ്ലൂർ
Achayathi From Banglore | Author : Adheera
(ഈ സ്റ്റോറി പൂർണമായും കൂക്കോൾഡ് തീമിൽ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്..
എല്ലാ ഫാന്റസിയും നല്ല രീതിയിൽ അവസാനിക്കുമോ ? ചിലതെല്ലാം അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ആയേക്കാം..!! കഥയിൽ റിയാലിറ്റിയും വയലൻസും കുറച്ചു അധികം ഫാന്റസിയും )
” നിനക്ക് മാത്രം എവിടുന്ന് ഇങ്ങനെ വൃത്തികെട്ട സ്വപ്നങ്ങൾ വരുന്നത് എനിക്കൊന്നും വരുന്നില്ലല്ലോ..?? ”
” നീ പറയണ കേട്ടാൽ തോന്നും ഇതൊക്കെ ഞാൻ അറിഞ്ഞോണ്ട്.. കാണുന്നെ ആന്ന്.. ”
കയ്യിന്നൂ പോയ സ്ഥിതിക്ക് ഇനി കിടന്ന് ഉരുളുക മാത്രമെ വഴിയുള്ളു എന്ന് എനിക്ക് വ്യക്തമായി മനസിലായി.
” മനസ്സിൽ ഓരോ തോന്ന്യാസം വിചാരിച്ചിരിക്കും എന്നിട്ട്… ഞാനൊന്നും പറയുന്നില്ല കോപ്പ്..!! ”
ഭാര്യ രാവിലെ തന്നെ ചൂടിലാണ് അവളുടെ പ്രതികരണം കണ്ടപ്പോൾ ഒന്നും പറയേണ്ടിയില്ലാരുന്നു എന്ന് തോന്നിപ്പോയി.
” എന്നിട്ട് അത് മാത്രമേ കണ്ടുള്ളൂ വേറെ ഒന്നുമില്ലെ..?? ”
” ഓ പിന്നെ പറഞ്ഞത് തന്നെ മതിയായി ഇനി അതിൻറെ കൂടെ ബാക്കി കൂടെ പറയാൻ നിൽക്കല്ലേ ഒന്ന് പോയെടി..!! ”
ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.. ഫോൺ എടുത്ത് വീണ്ടും ബെഡിലേക്ക് കിടന്നു.
” ഇതാ പറയണേ.. കിടക്കുന്നതിന് മുൻപ് രണ്ട് മിനിറ്റ് എങ്കിലും ദൈവത്തെ ഓർക്കണം എന്ന്..
അന്നേരം അതിനൊന്നും സമയമില്ലാലോ..”
അവൾ പിന്നെയൂം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
” മതി.. ഒന്ന് നിർത്തോ.. ഇനി മേലാൽ ഞാൻ അറിയാണ്ട് പോലും ഒരു സ്വപ്നം കാണൂല്ല.. ”
എന്റെ മറുപടി കേട്ടതും അവൾക്ക് ചിരി പൊട്ടി.