അന്നത്തെ പാരിസിലേ രത്രിക് ശേഷം ഇരുവരും തിരിച്ചു ഗോവയിൽ തന്നെ തിരികെ വന്നു.
1 മാസത്തിൻ്റെ ശേഷം വിജയ് അവൻ്റെ ഓഫീസിൽ അവൻ്റെ ജോലിയിൽ മുഴുകി ഇരിക്കുവായിരുന്ന് അവന് ഇപ്പൊ നല്ല പോലെ വർക്ക് കിട്ടുന്നുണ്ട് അവന് അവൻ്റെ ജോലിയിൽ ആത്മവിശ്വാസം നേടി എടുത്തുകൊണ്ട് ഇപ്പോള് വലിയ വലിയ ക്ലൈൻ്റ് പിന്നെ അവൻ്റെ കിഴിൽ അവന് വേണ്ടി ജോലി ചെയ്യാൻ അവൻ്റെ ജൂനിയർ ആയിട്ടുള്ളവരും എല്ലാം ഉണ്ട്. അങ്ങനെ ഇരിക്കെ അവന് ഒരു പോസ്റ്റ് വന്നു അതു അവന്തിക divorce ആവിശ്യപെട്ടുകൊണ്ടുള്ള നോട്ടീസ് ആയിരുന്നു. അതു കണ്ടപാടെ അവനെ അവൻ്റെ സുഹൃത്തും ലോയർ ആയ ജീവനെ വിളിച്ചു കാര്യം പറഞ്ഞു.
ജീവൻ: എടാ നീ ഇതിൽ വാശി കാണിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
വിജയ്: എന്ന് വെച്ചാൽ
ജീവൻ: അയാൾക് ഇത് വേഗം വേണം അതു കൊണ്ട് പെട്ടെന്ന് തീർക്കാം ആർക്കും ബുദ്ധിമുട്ടും ഇല്ല പിന്നെ നീ വല്ല കേസ് ആയി പോയാൽ ഇതിൻ്റെ പുറകെ നടക്കേണ്ടി വരും
വിജയ്: അയാള് അവളെ കല്ല്യാണം കഴിക്കാൻ പോകുവാണോ
ജീവൻ: അതേ
വിജയ് അതു കെട്ട് കുറച്ചു നേരം ഞെട്ടി ഇരുന്നു
ജീവൻ: ഹലോ നീ എന്തിനാ വിഷമിക്കുന്നത് നീയും മൂവ് ഓൺ ആയില്ലേ അവൾക് ശേഷം നീയും എത്ര പേരെ ഡേറ്റ് ചെയ്തു
വിജയ്: അതേ പക്ഷേ അതൊന്നും ആരെയും കെട്ടണം എന്നുള്ളത് കൊണ്ടല്ല
ജീവൻ: വിട്ടു കള നീ അതു ഒപ്പിട്ടു കൊടുത്തേയ്ക്
വിജയ്: എന്തായാലും അതിനു സമയം ആയിട്ടില്ല
അവന്തിക ഇപ്പോഴും താമസം അവളുടെ വീട്ടിൽ തന്നെയാണ് പരിസിനു ശേഷം അവള് പിന്നീട് ജോൺ ആയി സെക്സ് ചെയ്തിട്ടില്ല divorce നേടിയാൽ മാത്രേ അതു ചെയ്യൂ എന്ന് അവള് അയാളോട് പറഞ്ഞു.