കള്ളനും കാമിനിമാരും 5
Kallanum Kaaminimaarum Part 5 | Author : Prince
[ Previous Part ] [ www.kkstories.com]
മാസങ്ങൾ കടന്നുപോകുന്നു….
രവി പഴയ സ്ഥലത്തുനിന്നും മറ്റൊരു നാട്ടിലേക്ക് മാറി. കക്ഷിയുടെ കയ്യിലിരിപ്പ് മോഷണമാണെങ്കിലും നാട്ടിലെ നല്ലൊരു ശതമാനം ആളുകൾക്കും അതറിയില്ല.
ചിലരോട് പറയും ഗൾഫിൽ ആയിരുന്നെന്ന്. ചിലരോട് ബിസിനസ്സ് എന്നും. കാരണം, പഴയ രവിയല്ല ഇന്നത്തെ രവി. കൈയ്യിൽ പണം വന്നപ്പോൾ ജീവിത ശൈലിയും മാറി. ആഗ്രഹിച്ച ഒരു യമഹ ബൈക്ക് വാങ്ങിയെങ്കിലും തൊഴിലിന് ബൈക്കിനെ ആശ്രയിക്കാറില്ല. അത് സെയ്ഫ് അല്ലെന്നായിരുന്നു രവിയുടെ തോന്നൽ.
നാട്ടിലെ ചിലർ ചിലപ്പോഴൊക്കെ രവിയെ നേരിട്ടും അല്ലാതേയും ആശ്രയിക്കാറുണ്ട്. ചിലർക്ക് പണം. ചിലർക്ക് എന്തെങ്കിലും സാധനങ്ങൾ. ചിലർക്ക് മദ്യം. ആളും താരവും നോക്കി രവി ആളുകളെ പരിഗണിക്കാറുമുണ്ട് അങ്ങനെയിരിക്കെ പത്ത് ദിവസത്തെ വിദേശ സന്ദർശനത്തിനായി രവിയെ അടുത്തറിയുന്ന ഒരു ഫാമിലി പോകുന്ന കാര്യം രവിയോട് പറഞ്ഞു. അവരുടെ പ്രശ്നം – പ്രായമായ അവരുടെ അമ്മയും ചെറിയമ്മയും ആയിരുന്നു. അവരെ കൊണ്ടുപോകാനും വയ്യ, അവർക്ക് താല്പര്യവും
ഇല്ല. അമ്മയ്ക്ക് എഴുപതും അവരുടെ അനുജത്തിക്ക് (ഭർത്താവിന്റെ അനുജന്റെ ഭാര്യ) ഒരു അൻപത്തഞ്ചും വയസ്സും കാണും. ഇരുവരും വിധവകൾ. ഇരുവർക്കും രവിയെ അറിയുകയും ചെയ്യും. പത്ത് ദിവസം വീട്ടിൽ കൂട്ടിരിക്കുമോ എന്ന് പരിചയക്കാരൻ ചോദിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ രവി സമ്മതം മൂളി. കാരണം തൊട്ട് മുൻപ് നടത്തിയ “ഒപ്പറേഷനിൽ” മോശമല്ലാത്ത മെച്ചം കിട്ടിയതുകൊണ്ട് പത്ത് ദിവസം സ്വസ്ഥമായി കഴിയാം എന്നും രവി വിചാരിച്ചു.