ആഴങ്ങളിൽ 4 | ഇന്ദിരയും ഉഷയും
Azhangalil Part 4 | Author : Chippoos
[ Previous Part ] [ www.kkstories.com]
മഹേഷ് രാവിലെ കട്ടൻ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ചാക്കോയുടെ മാരുതി മുറ്റത്ത് വന്നു നിന്നത്. ചാക്കോ ധൃതിയിൽ അകത്തേക്ക് കയറി “പണിക്കര് മുതലാളി വിളിച്ചാരുന്നോ?”
“ഇല്ലല്ലോ രണ്ട് ദിവസത്തേക്ക് പണി ഒന്നും ഇല്ലെന്നാ പറഞ്ഞത്, ചെലവിന് കുറച്ചു പൈസയും തന്നിരുന്നു, എന്താ ചേട്ടാ ചോദിച്ചത്?
“മുതലാളിയെ കാണുന്നില്ലെന്ന് പറഞ്ഞ് ആ ഇന്ദിരാമ്മ കിടന്ന് ബഹളം, നിന്റെ നമ്പർ അവരുടെ കയ്യിൽ ഇല്ലെന്ന് തോന്നുന്നു അല്ലെങ്കിൽ വിളിച്ചേനെ, വാ നമുക്ക് അവിടെ വരെയൊന്ന് പോകാം” ചാക്കോ ഇറങ്ങി കാറിൽ കയറി. മഹേഷ് വേഗം വേഷം മാറി വീട് പൂട്ടിയിറങ്ങി.
*****
“ഇന്നലെ ഉച്ചക്ക് ഒരു പന്ത്രണ്ട് മണിയായപ്പോ ഇവിടുന്ന് പോയതാ, പിന്നെ രാത്രി മുതൽ ഞാൻ വിളിക്കുന്നതാ, ഫോൺ ഓഫ്” ഇന്ദിരാമ്മ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.”പോകാൻ സാധ്യതയുള്ള സ്ഥലത്തൊക്കെ ചേച്ചി വിളിച്ചന്വേഷിച്ചു കാണിമെന്ന് എനിക്കറിയാം” ചാക്കോ പറഞ്ഞു “മുതലാളിക്ക് എന്തെങ്കിലും മാനസികവിഷമമോ മറ്റോ ഉണ്ടായിരുന്നോ? ഏതെങ്കിലും ഫോൺ വരുകയോ മറ്റോ?” ചാക്കോ ഒരു ഐഡിയയ്ക്ക് വേണ്ടി പരതി.
“ഇതിപ്പോ ഇത്രയും സമയം ആയിട്ടും വരാത്ത സ്ഥിതിക്ക് നമുക്ക് പോലീസിൽ ഒന്ന് പരാതിപ്പെട്ടാലോ? സാറിന് ശത്രുക്കൾ ഒക്കെ ഉള്ളതല്ലേ?” മഹേഷ് പറഞ്ഞു.”അതെയതെ ഇന്ദിരാമ്മ ഒരു പരാതി എഴുതിത്തന്നാൽ മതി ഞങ്ങൾ കൊണ്ട് കൊടുക്കാം” ചാക്കോ പിന്തുണച്ചു. എസ് ഐ ഐശ്വര്യയെ കാണുന്ന കാര്യം മഹേഷിന് മടിയായിരുന്നു.”ഞാൻ വരാം നമുക്ക് പോലീസിൽ പരാതി കൊടുക്കാം” ഇന്ദിരാമ്മ പറഞ്ഞു.