“ഓ… അതെന്നേലും ആകട്ടെ.. കാര്യം കഴിഞ്ഞില്ലേ… പിന്നെന്താ..”
“ ടാ.. ഞാനിപ്പോ കണ്ടവളുമ്മാരുടെ പിറകെ പോയാ ഞാൻ എൻ്റെ പ്രേമത്തിൽ ചതിക്കുവല്ലേ. അതൊന്നും ശേരിയാവൂല്ല. ”
“ ഓക്കെ.. ടാ..”
പിന്നെ മണി കൊറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിണങ്ങി കാണും മലരൻ.
“:ടാ.. അമ്മയും ചേച്ചിയും അളിയനും എല്ലാരും വരുന്നുണ്ട് , അതുകൊണ്ടാ.. അമ്മക്ക് എന്തോ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ്. നമുക്ക് അടുത്ത സെമസ്റ്റർ ബ്രേക്ക് നിൻ്റെ നാട്ടിലാക്കാം.. ഓകെ???”
“ആടാ.. അത് പോട്ടെ.. ” ഒരു ഭാവമാറ്റവും കൂടാണ്ട് മണി പറഞ്ഞു.
“പിണങ്ങിയോടാ കുട്ടാ.. ”
“ പോ മൈരെ.. ”
ഹാ.. ഇപ്പോ സന്തോഷം. നൻപൻ തെറി പറഞ്ഞാ happy mood ഉം… തെറി പറഞ്ഞില്ലേ angry mood ഉം ആണ്.
പിന്നെയും എന്തൊക്കെയോ പറഞ്ഞ് സമയം പോയി. ബസ് വന്ന് അവനെയും കേറ്റി വിട്ടിട്ടാണ് ഞാൻ തിരിച്ച് വന്നത്. വീട്ടിൽ കേറിയപ്പോ മൊത്തം ഒരു ശൂന്യത. ഒറ്റ രാത്രിയെ അവർ ഒപ്പമുള്ളായിരുന്നെങ്കിലും ഒരുപ്പാട് മിസ്സ് ചെയ്യുന്നു. ഇനി അവധിയും വാല്യുവേഷനും ഒക്കെ ഒരു പത്തിരുപത് ദിവസം ഒണ്ട്. അത് വരെ ഇവിടെ തെണ്ടി തിരിഞ്ഞ് നടക്കണം എന്ന് ഓർക്കുമ്പോഴാ…
എങ്കിലും രമ്യയുമായി നടന്നതൊക്കെ ഓർക്കുമ്പോ ഒരു അൽപ്പസന്തോഷം.. ഈ ലോകത്ത് നമുക്ക് നഷ്ടപ്പെടുമ്പോ സന്തോഷം തോന്നുന്ന സാധനം നമ്മുടെ ചാരിത്ര്യമാണ്. മണി പറഞ്ഞ ചാരിറ്റി ……