എടി… സോറി. ഇത് ഞാനായിട്ട് എടുത്തതല്ല. മണി ഒരു തമാശക്ക് വേണ്ടി തന്നപ്പോ… I am sorry….
രമ്യ ഒന്നും പറയാതെ എൻ്റെ കൈ പിടിച്ച് അതിലെ ഗുളികയെടുത്തു. കൂടെ ഒരു കള്ള നോട്ടവും.
ഇത്രയും നാളായിട്ടും ആ കണ്ണിന് ഇത്രക്ക് പവർ ഒണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
നി.. നിനക്ക് ok ആണോ..?? അല്ലെങ്കിൽ പറഞ്ഞോ.. എനിക്ക് കുഴപ്പമൊന്നുമില്ല.
ഓ… ഒന്നില്ലേലും എനിക്ക് എന്നും മുട്ടപപ്സ് വാങ്ങി തരുന്നതല്ലേ. അത്കൊണ്ട് ഞാൻ സമ്മതിക്കാം.
അപ്പോ ഒരു മോട്ടപപ്‌സിൻ്റെ വിലയെ എനിക്ക് ഉള്ളല്ലേ… കുറച്ച് കൂടി ഞാൻ പ്രതീക്ഷിച്ചു.
എടാ..എൻ്റെ മോനെ… സത്യത്തിൽ ഈ ഒരു നിമിഷത്തിന് വേണ്ടി ഞാൻ എത്രക്ക് അഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ. അവിടെ നിൻ്റെ കൂട്ട്കാരൻ അവൻ്റെ പെണ്ണിനേം കൊണ്ട് പോകുമ്പോ നീ എനിക്ക് പപ്‌സും വാങ്ങിത്തന്നു ഇരുന്നു. നീയായിട്ട് ചോദിച്ചാ അപ്പോ നിൻ്റെ കൂടെ വരാൻ ഞാൻ റെഡി ആയിരുന്നു. അപ്പോ നിനക്ക് ദിവ്യ പ്രണയം. അല്ലേടാ
എന്തൊക്കെയോ ഞാൻ കേട്ടു. പക്ഷേ അങ്ങോട്ട് വിശ്വാസം വരുന്നില്ല. എൻ്റെ രമ്യ എനിക്ക് തരാൻ നോക്കിയിരിക്കുവായിരുന്നെന്ന്. അവിശ്വസനീയം. ഹേ !!
എൻ്റെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ട് അവള് വീണ്ടും തുടങ്ങി.
എന്തേ… നിനക്ക് വേണ്ടേ.. ???
വേണം എന്ന് വ തുറന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. അത്കൊണ്ട് തല ഇളക്കി കാണിച്ച് അഡ്ജസ്റ്റ് ചെയ്തു.
എന്നാ എടുത്തോ…
കൊച്ച് പിള്ളേര് അവരെ എടുക്കാൻ വേണ്ടി മറ്റുള്ളവരുടെ നേരെ കൈ നീട്ടുന്ന പോലെ അവളും നിന്നു.
ഇപ്പൊ കര്യങ്ങൾ നേരെ തിരിഞ്ഞ മട്ടാണ്. അവള് ഫുൾ കോൺഫിഡൻസ് ആണ്. പേടിയും ഞെട്ടലും എനിക്കാണ്. Silly fellow..