അടുത്ത ദിവസം രാവിലെ
അമ്മ : ടാ സഞ്ജു….
ഞാൻ : ആ എന്താ
അമ്മ : ഞാനും സുട്ടുവും രേഷ്മയുടെ marrige നു പോകുവാ
ഞാൻ : അപ്പോ ഇന്നു പണിക് പോകുന്നിലെ?
അമ്മ : ഇല്ല ലീവ് ആക്കി
ഇത് തന്നെ പറ്റിയ സമയം ആ മുതലാളിയെ ഒന്ന് കാണാൻ ഇത് തന്നെ അവസരം
അമ്മ : നീ വെരുണ്ടോ?
ഞാൻ : ഇല്ല നിങ്ങൾ പോയിക്കോ
അങ്ങനെ അവർ പോയി ഞാൻ റെഡി ആയി അമ്മ പണി എടുക്കുന്ന തുണി കടയിൽ പോയി അവിടെ ഉള്ള സെയിൽസ് girl നോട് മുതലാളി ഉണ്ടോ ചോദിച്ചു ഉണ്ട് ഒരു റൂമിൽ ആണെന്ന് പറഞ്ഞു ഞാൻ അങ്ങോട്ട് പോയി എന്നെ കണ്ടെതും അയ്യാൾ
മുതലാളി : ആ ആരാ ഇത് സഞ്ജുവാ
എന്നെ അയ്യാൾക് അറിയാം മുമ്പെ
ഞാൻ ഒന്നും നോക്കി ഇല്ല ആൾടെ നെഞ്ചത്ത് ഇട്ട് ഒരു ഒറ്റ ചവിട്ടു അയ്യാളും കസേരയും താഴെ കിടക്കുന്നു ഞാൻ ടേബിൾ ഇൽ ഇരുന്ന ഒരു flower case എടുത്ത് ആൾടെ മൊതയ്ക്കു ഇട്ട് ഒരു പെട ഞാൻ ആൾടെ മേലെ കേറി ഇരുന്നു മൂക്കുമെ ഇട്ട് രണ്ടെണം പൊട്ടിച്ചു ആൾടെ മൂക്കിന്നു ചോര പൊടിഞ്ഞു ഞാൻ എന്നിട്ട് ചോദിച്ചു
ഞാൻ : എടാ പൊലയാടി മോനെ നിനക്ക് എന്റെ അമ്മയെ തന്നെ വേണം അല്ലെടാ.
ഞാൻ ഒരെണ്ണം കൂടെ ചിറിത്തു പൊട്ടിച്ചു ടൈഹ്ഹ്
എന്താ എങ്ങനെ എന്നൊന്നും എനിക്ക് അറിയണ്ട ഇനി എന്റെ അമ്മടെ പിന്നാലെ വന്നാൽ. ഞാൻ അവന്റെ മൊബൈൽ പാസ്സ്‌വേർഡ് മാറ്റി എടുത്തു എന്നിട്ട് ഞാൻ അവുടെന്നു ഇറങ്ങി അവൻ എല്ലാം കേട്ട് കിടന്ന് കരഞ്ഞത് അല്ലാതെ ഒന്നും മിണ്ടില്ല
എന്തായാലും കേസ്സ് ഒന്നും ആവൂല ആയ അവനു തന്നെ നാറ്റ കേസ് ആവാ ഇനീപ്പോ അവൻ വന്ന അവന്റെ പല കളിയും ഈ മൊബൈൽ ലു ഉണ്ട് അതങ്ങു ഞാൻ മുതലാക്കുന്ന് അവനു അറിയാം ഞാൻ എല്ലാം തീർത്ത സന്തോഷത്തിൽ രണ്ട് ബിയർ വാങ്ങി വീട്ടിലേക്കു വരാൻ നേരം..