വർഷമെല്ലാം വസന്തം1 [ വീരു ]

Posted by

അവളെ സെറ്റ് സാരിയിൽ കണ്ട ശ്യാമിന് ആകെ ആകെ കൺട്രോള് പോയി ഇരിക്കുവായിരുന്നു. അവൻ ആ പാല് വാങ്ങി അവളുടെ അരയ്ക്ക് പിടിച്ച് തന്നോട് അടുപ്പിച്ച് ചേർത്ത് നിർത്തിക്കൊണ്ട് അവൻ ആ പാല് ഒരു കവിൾ വായിലെടുത്തിട്ട് അവളുടെ വായിലേക്ക് തൻ്റെ ചുണ്ടമർത്തി ആ പാല് അവളുടെ വായിലേക്ക് അവൻ പകർന്ന് നൽകുന്നു. അവൾ അത് കുടിച്ചിറക്കിക്കൊണ്ട് അവൻ്റെ ചുണ്ടിനെ അമർത്തി ചുംബിച്ചു . അവൻ വീണ്ടും ഒരു കവിൾ എടുത്ത് വീണ്ടും അവളുടെ വായിലേക്ക് മുഴുവൻ ഒഴിച്ചു കൊടുക്കുന്നു. അങ്ങനെ മുഴുവൻ പാലും അവളുടെ വായിൽ ഒഴിച്ചു കൊടുത്തു കൊണ്ട് അവൻ അവളെ വാരിപ്പുണർന്നു അവളുടെ ചുവന് തുടുത്ത ചുണ്ടുകളെ വായിലാക്കി നുണയാൻ തുടങ്ങി .

ദിയയ്ക്ക് ശ്യാമിൻ്റെ ചുണ്ടുകൾ കിട്ടേണ്ട താമസം അവൾ ചപ്പി ഉറിഞ്ച് കുടിക്കാൻ തുടങ്ങി.
മേൽചുണ്ടിന് മുകളിൽ പൊടിഞ്ഞ വിയർപ്പിൻ്റെ ചെറിയ ഉപ്പ് രസവും, ചുണ്ടുകളുടെ മാധുര്യവും കലർന്ന നല്ല ഒന്നാന്തരം രുചി. ശ്യാം തൻ്റെ ഒരു കൈ അവളുടെ പുറത്തും വലത്തേ കൈ ഇടുപ്പിൻ്റെ പുറകിലുമായി പിടിച്ച് അവളെ തന്നിലേക്കടുപ്പിച്ച് ഭ്രാന്തമായി ചുംബിച്ചു, അവൾ പെട്ടന്ന് ചുണ്ടുകളടർത്തി ശ്യാമിൻ്റെ മുഖമാസകലം ഉമ്മകൾക്കൊണ്ട് മൂടി കിതച്ചുകൊണ്ട് അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..

എന്താ നോക്കുന്നേ ദിയകുട്ടി

ഈ ചുണ്ടുകളുടെ മാധുര്യം എത്ര രുചിച്ചാലും മാറില്ലാ

ആണോ

പിന്നല്ലാതെ അത്രയ്ക്ക് സ്വീറ്റാണ്. ഇതെൻ്റെ എത്ര നാളത്തെ കാത്തിരിപ്പാണെന്നറിയോ!!.. എൻ്റെ ശ്യാമേട്ടനെ ഇങ്ങനെ തനിച്ച് കിട്ടാൻ!!!”

Leave a Reply

Your email address will not be published. Required fields are marked *