വർഷമെല്ലാം വസന്തം1 [ വീരു ]

Posted by

എങ്കിൽ വാ ഇരിക്ക് ലതേ ദേ ശ്യാമിന് വിളമ്പി ക്കൊടുക്ക്

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

പ്രശസ്തമായ അമ്പാട്ട് കുടുംബം അമ്പാട്ട് ഗ്രൂപ്പ് എന്ന പേരിൽ പല ശാഖകളിലായി ബിസിനസ്. അമ്പാട്ട് തറവാട്ടിലെ കൊട്ടാരം പോലുള്ള ഈ വീട്ടിൽ പാർവ്വതിയമ്മയെ എല്ലാവർക്കും ഭയവും , ഭക്തിയും , ബഹുമാനവുമാണ് . ആരും പാർവ്വതിയമ്മയോട് എതിർത്ത് സംസാരിക്കില്ലാ . പാർവ്വതിയമ്മയ്ക്ക് മൂന്ന് മക്കളാണുള്ളത് .

മൂത്തവൻ പ്രേം . പ്രേമിൻ്റെ ഭാര്യ ലത , ഒരേ ഒരു മകൾ വർഷ , മരുമകൻ ശ്യാം.

പ്രേമിന് താഴെ രണ്ട് സംഹാദരിമാരാണ് , സുലോചനയും , സുചിത്രയും . സുലോചനയ്ക്ക് ഒരു മകനും ( കിരൺ ) ഒരു മകളും ( മായ ) .സുചിത്രയ്ക്ക് ഒരേ ഒരു മകൾ ദിയ പാർവ്വതിയമ്മയുടെ ഒറ്റ നിർബന്ധമാണ് എല്ലാവരും കൂട്ടുകുടുംബമായി ഒറ്റ വീട്ടിൽ കഴിയണമെന്ന് .

സുലോചനയുടെയും , സുചിത്രയുടെയും ഭർത്താക്കന്മാർ ബിസിനസിൻ്റെ ആവശ്യമായിട്ട് പുറത്താണ് . ഒന്നുമല്ലാതിരുന്ന ഈ അമ്പാട്ട് തറവാടിനെ പ്രേം തൻ്റെ കഷ്ടപ്പാട് കൊണ്ട് പടുത്തുയർത്തിയതാണ് ഇന്ന് ഈ കാണുന്ന അമ്പാട്ട് തറവാട് . സാമ്പത്തികമായി താഴ്ന്ന കുടുംബത്തിൽ ജനിച്ചതാണ് ലത .

സാമ്പത്തികമായി ദാരിദ്ര്യമാണെങ്കിലും സൗന്ദര്യം കൊണ്ട് വളരെ സമ്പന്നമാണ് ലതയുടെ ശരീരം . സ്കൂൾ കോളേജിൽ പഠിക്കുന്ന കാലം തൊട്ടെ ലതയെ പ്രേമിക്കാൻ കാമുകന്മാർക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അങ്ങനെ ലതയുടെ സൗന്ദര്യത്തിൽ വീണതാണ് പ്രേമും.

ലതയുടെ സൗന്ദര്യത്തെക്കുറിച്ച് ഇപ്പോ വർണ്ണിക്കുന്നില്ലാ. അത് ഈ കഥയുടെ ഹൃദ്യമായ അവസരത്തിൽ പറയുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *