മാളുവും ലക്ഷ്മിയും പോയ പുറകെ അച്ചു അടുക്കളയുടെ വാതിലിന്റെ അടുത്തു വരെ ചെന്നു നോക്കി. പിന്നെ വേഗം ദേവിയുടെ അടുത്തേക്ക് ചെന്നു പിന്നിൽ നിന്നു അവളെ കെട്ടിപിടിച്ചു.. ആഹ്ഹ്.. അയ്യോ.. തമ്പുരാൻകുട്ടി ആരേലും കാണും.. വേണ്ട… വിട്ടേ.. ദേവി അച്ചുന്റെ കയ്യിൽ കിടന്നു ഞെളിഞ്ഞു കൊണ്ട് പറഞ്ഞു.. ഹേ.. എന്താ.. വിളിച്ചേ.. അച്ചു ദേവിയുടെ ചെവിയിൽ ചോദിച്ചു.. തമ്പുരാൻ കുട്ടി ന്നു.. എന്താ…? ഇഷ്ടം ആയില്ലേ.. അവൾ മുഖം തിരിച്ചു ചോദിച്ചു.. അങ്ങനെ ഒന്നും വിളിക്കേണ്ട എന്റെ ദേവി.. എല്ലാരും വിളിക്കും പോലെ അച്ചുന്നു വിളിച്ച മതി..
അത്.. പോരാ.. ആര് എന്തൊക്കെ വിളിച്ചാലും ഇത് എന്റെ തമ്പുരാൻകുട്ടി തന്നെയാ.. അച്ചുന്നു വിളിക്കാൻ ആളുകൾ കാണും അച്ചനും ആളുകൾ കാണും എന്നാൽ ഈ വേലക്കാരി പെണ്ണിന് ഈ തമ്പുരാൻ കുട്ടി മാത്രമേ ഒള്ളു.. കേട്ടോ.. ദേവി അവന്റെ കയ്യിൽ അമർന്നു കൊണ്ട് പറഞ്ഞു.. അച്ചു അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു പിടിച്ചു ഒപ്പം അവന്റെ കൈ അവളുടെ തുടയിടുക്കിൽ അമർന്നു.. ദേവി കണ്ണുകൾ അടച്ചു കൊണ്ട് തല കുറച്ച് ചരിച്ചു കൊടുത്തു അച്ചു അവളുടെ ആ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ഒരുമ്മ കൊടുത്തു.. ദേവി തല ഒന്ന് വെട്ടിച്ചു കൊണ്ട് അച്ചുന്റെ കയ്യിൽ അമർത്തി പുടിച്ചു..
ഹ്ഹ.. മുന്നെത്തേക്കാളും.. ബലം ആയി തമ്പുരാൻ കുട്ടിക്ക്.. ദേവി കുറുകി കൊണ്ട് പറഞ്ഞു.. ആണോ.. മ്മ്മ്.. അതെ.. പോ.. അവിടുന്ന്.. ഞാൻ മിണ്ടേണ്ട എന്ന് വിചാരിച്ചതാ.. എത്ര ദിവസം ആയി ഇവിടെ നിന്നു പോയിട്ട് പോകുമ്പോ ഒന്ന് പറഞ്ഞില്ല അത് പോട്ടെ എന്നെ ഒന്ന് വിളിച്ചോ..? ഇല്ല.. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തോ.. അതുമില്ല എന്നിട്ട് ഇപ്പൊ കൊഞ്ചാൻ വന്നിരിക്കുന്നു.. ഹും.. സ്ത്രീ സഹജമായ പരിഭവം ദേവി അച്ചുനോട് കാണിച്ചു..