അമൃതകിരണം 1
Amruthakiranam Part 1 | Author : Meenu
ജീവിത സൗഭാഗ്യത്തിന് ശേഷം ഒരു പുതിയ തുടക്കം….
എല്ലാവരുടെയും ഹൃദയം നിറഞ്ഞ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് തുടങ്ങാം….
“അമ്മേ…. അമ്മേ….”
“എന്താ ഡീ പെണ്ണെ… കിടന്നു കാറുന്നത്…. വെളുപ്പാൻ കാലത്തു നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തുവല്ലോ നീ”
“പിന്നെ നാട്ടുകാര് മുഴുവൻ ഞാൻ ഒച്ച വക്കുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവല്ലേ… എനിക്ക് പോവണ്ടേ… ഒന്നിങ്ങു വന്നേ…”
രാവിലെ അടുക്കളയിൽ നിന്നും ഉള്ള ബഹളം ആണ് ഈ കേൾക്കുന്നത്. ഇത് സ്ഥലം വണ്ണപ്പുറം, തൊടുപുഴക്കടുത്തു. അമൃത രാവിലെ എഴുനേറ്റു റെഡി ആകുന്നു. എറണാകുളത്തേക്ക് പോകാൻ വേണ്ടി ഉള്ള തിരക്കിൽ ആണ്. അവൾക്ക് കൊണ്ടുപോവാനുള്ള ഫുഡ് പാക്ക് ചെയ്യാൻ ആണ് അമ്മയെ വിളിച്ചു കൂവുന്നത്.
അമ്മ: എന്താ ഡീ പെണ്ണെ?
അമൃത: ഒന്ന് സഹായിക്കു അമ്മേ…
അമ്മ: നീ പോയി റെഡി ആകു… ഞാൻ എടുത്തു വക്കാം എല്ലാം.
അമൃത പുറത്തേക്ക് ഇറങ്ങി….. ഉഫ്…. അവൾ തണുപ്പ് കൊണ്ട് സ്വയം ഒന്ന് ചുരുങ്ങി. കൈകൾ സ്വയം ചുറ്റിപിടിച്ചു കൊണ്ട് ടവൽ എടുത്തു ബാത്‌റൂമിൽ കയറി. ഡ്രസ്സ് എല്ലാം ഊരി മാറ്റി.
“ഒടുക്കത്തെ തണുപ്പും…..”
സ്വയം പിറുപിറുത്തു കൊണ്ട്, അമൃത എന്ന അമ്മു തൻ്റെ നഗ്ന മേനിയിലേക്ക് തണുത്ത വെള്ളം തുറന്നു വിട്ടു.
എത്ര തണുപ്പ് ഉണ്ടെങ്കിലും കുളിക്കാതെ പുറത്തു പോവുന്നത് അവൾക്ക് ഇഷ്ടം അല്ല. വൃത്തിയുടെ കാര്യത്തിൽ അവൾക്ക് ഒരു കോമ്പ്രോമൈസ് ഉം ഇല്ല. ഭർത്താവ് ജിമ്മി യുമായി ഈ ഒരേ ഒരു കാര്യത്തിൽ മാത്രം ആണ് അവൾ വഴക്ക് ഇടുന്നതും.