അനു: എന്തോ എന്തെങ്കിലും പറഞ്ഞോ?
മനു: ഏയ്.. ഇല്ല…
അനു: ഹ്മ്മ്….
അതും പറഞ്ഞു അനു വാഷ് റൂം ലേക്ക് പോയി.
മനു ഫ്ലാറ്റ് ൻ്റെ ഡോർ തുറന്നു പുറത്തേക്ക് നോക്കി. തങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റ് ൻ്റെ പുറത്തു കിടക്കുന്ന ന്യൂസ് പേപ്പർ എടുത്തു വായിച്ചു കൊണ്ട് പതിയെ ചായ മുത്തി കുടിച്ചു. മനു ഒരു പാവം ചെക്കൻ ആണ്. നല്ല വെളുപ്പ് നിറം, വളരെ സ്ലിം. അനു നു ഇഷ്ടപെടാഴിക വന്നാൽ അവൾ നല്ലത് പറയും മനു നോട്, അവൻ ഒന്നും മിണ്ടില്ല.
അനു വും മനു വും താമസിക്കുന്നതും എറണാകുളത്ത് തന്നെ, കലൂർ ൽ. അവരുടെ നേരെ ഓപ്പോസിറ്റ് ഫ്ലാറ്റ് ൽ താമസിക്കുന്നതും ഒരു ഫാമിലി ആണ്. കിരണും ധന്യ യും. കിരൺ ഏതോ വല്യ കമ്പനി യുടെ ഉയർന്ന സ്ഥാനത്ത് ജോലി ൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ആണ്, വളരെ ഉയർന്ന ശമ്പളം, ഭാര്യ ധന്യ, ധന്യ ജോലിക്കൊന്നും പോവുന്നില്ല. 4 വയസുള്ള, Play school ൽ പഠിക്കുന്ന ഒരു മോൻ ഉണ്ട്, അവൻ്റെ യും ഭർത്താവിൻ്റെ യും കാര്യങ്ങൾ നോക്കി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉത്തമ ഭാര്യ ആണ് ധന്യ.
അനു ൻ്റെ മുഖ്യ കൂട്ടുകാരി ആണ് ധന്യ. ധന്യ ക്കു പക്ഷെ അനു നെ പോലെ മടി ഒന്നും ഇല്ല. ധന്യ അത്യാവശ്യം മോഡേൺ ആണ്. ഇരു നിറം ആണെങ്കിലും കാണാൻ ശ്രീത്വം വിളങ്ങുന്ന മുഖം. അഞ്ചു അടി രണ്ടിഞ്ചു ഉയരം, ഒറ്റക്ക് ചെറിയ ഡ്രസ്സ് ഒക്കെ ഇട്ടു നിന്നാൽ ധന്യ കല്യാണം കഴിഞ്ഞ പെണ്ണ് ആണ് എന്ന് പോലും പറയില്ല. 34 വയസ്സുണ്ടെങ്കിലും കണ്ടാൽ ഒരു 29 വയസ്സ് മാത്രമേ പറയത്തുള്ളൂ ധന്യക്ക്. പകൽ സമയം മോൻ പോയി കഴിഞ്ഞാൽ, അനു ധന്യ യുടെ ഫ്ലാറ്റ് ൽ ആയിരിക്കും. ധന്യ യുടെ ഭർത്താവു കിരൺ രാവിലെ ഓഫീസിൽ ൽ പോയാൽ പിന്നെ വരുമ്പോൾ രാത്രി ആവും. അത് ആണ് അനു ൻ്റെ ഈ ഒരു ശീലത്തിന് പിന്നിൽ. 38 വയസുള്ള കിരൺ നു ഏകദേശം 6 അടി പൊക്കം ഉണ്ടാവും. വെളുത്ത ശരീരം. അത്ലറ്റിക് ബോഡി ആണ്. ഫ്ലാറ്റ് ൽ ഉള്ള എല്ലാ താമസക്കാരും ആയിട്ട് ധന്യയും കിരണും വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ കിരണും ധന്യയും ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും വളരെ അധികം സ്നേഹവും ആദരവും ഉള്ള ഒരു ഫാമിലി ആണ് ധന്യയും കിരണും. കിരൺ കാണാൻ ഒരു ചുള്ളൻ എന്ന് തന്നെ പറയാം. ധന്യ യെ പോലെ കിരൺ നെയും കണ്ടാൽ പ്രായം അത്ര തോന്നിക്കില്ല, ഏകദേശം 31 – 32 മാത്രമേ പറയൂ.