അങ്ങനെ ചായ കുടിയും, കുളിയും ഒക്കെ കഴിഞ്ഞു ഞാൻ വന്നു ഗീത ചേച്ചി അടുക്കള ഒതുക്കുക ആയിരുന്നു. ഞാൻ ഹാളിൽ ഇരുന്ന് ഫോൺ എടുത്ത് മെസ്സേജ് നോക്കി. അപ്പോ ഞാൻ ഇറങ്ങുകയാണ് ചേച്ചി എന്ന് ഗീത ചേച്ചി അമ്മയോട് പറയുന്നത് കേട്ട് ഞാൻ ചേച്ചിയെ ഒന്ന് നോക്കി ചേച്ചി എന്നെ നോക്കി അഗാധമായി ഒന്ന് പുഞ്ചിരിച്ചിട്ട് നടന്നു പോയി..
അന്നും ശ്രീയോടുള്ള മെസ്സേജ് അയ്യപ്പും പടുത്തവുംകഴിപ്പും ഒക്കെ കഴിഞ്ഞു..
ഉമ ചേച്ചിയുടെ ടൈം ആയി..
ചേച്ചിയുടെ മെസ്സേജ് വന്നതും ഞാൻ ഇടണേ കാൾ ചയ്തു,
ചേച്ചി : ഡാ എനിക്ക് എന്തോ പേടി ആകുന്നു
ഞാൻ : എന്തിനാ പേടിക്കുന്നത് നമ്മൾ എക്സാം എഴുതാൻ പോകുന്നു അതിന് ഇത്ര പേടി എന്തിനാ
ചേച്ചി : പക്ഷെ എക്സാം എന്താണെന്ന് നമുക്കല്ലേ അറിയാത്തോളൂ
ഞാൻ : യാൾ ബജ്ജാറാവാതെ
ചേച്ചി : എന്താ നിന്റെ പ്ലാൻ?
ഞാൻ : ശനിയാഴ്ച രാവിലെ 8.30 കഴിയുമ്പോൾ എല്ലാരും പോകാൻ ആണ് പ്ലാൻ.. അവരിറങ്ങി കഴിയുമ്പോൾ നമുക്കും ഇറങ്ങാം.
ചേച്ചി : എവിടേക്ക് ഇറങ്ങാൻ?
ഞാൻ : എങ്ങോട്ടേലും പോകാമടെ..
അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം വല്യമ്ച്ചിയെ കൊണ്ടാകാം ചേച്ചി ഇവിടെ വരില്ലേ എന്നിട്ട് പോകണ്ട നമുക്ക് ഒരുമിച്ച് ഇറങ്ങാം എന്ന് പറയാം.. എന്നിട്ട് ഇവിടെ നിക്കാം. അറിയാല്ലോ ഈ പരിസരത്തു എല്ലാന്നവും ജോലികാരാൻ രാവിലെ ഇവിടെ ആരും കാണില്ല.. അവർ കാറിൽ അല്ലെ പോണത് അപ്പോൾ എല്ലാരും ഇറങ്ങി കാണുമെന്നു വിചാരിചോളും..
ചേച്ചി : ടെൻഷൻ ഉണ്ട് എനിക്ക്
ഞാൻ : ടെൻഷൻ ഒന്നും വേണ്ട എല്ലാം റെഡി ആകും
അന്ന് ഞങ്ങൾ പ്രത്യേകിച്ചൊന്നും പറയാനോ ചെയ്യാനോ നിന്നില്ല.. ഓരോരോ കാര്യങ്ങൾ പറഞ്ഞു കിടന്നുറങ്ങി…