കുറച്ചു നേരം പഠിച്ച ശേഷം ഫുഡും കഴിച്ചു നേരെ എന്റെ റൂമിലേക്ക് പോയി.
ശ്രീയ്ക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു.. ചേച്ചി മെസ്സേജ് അയച്ചിട്ടല്ലേ വിളിക്കു അതുവരെ ശ്രീയോട് സംസാരിക്കാം എന്ന് വെച്ച്. അങ്ങനെ കുറെ നേരം സംസാരിച്ച ശേഷം ചേച്ചിടെ മെസ്സേജ് വന്നു. ഇപ്പോൾ വിളിക്കാം ചേച്ചി എന്ന് റിപ്ലൈ കൊടുത്തിട്ട് ഞാൻ ശ്രീയോട് യാത്ര പറഞ്ഞു..
ചേച്ചിയെ വിളിച്ചു. നൈറ്റ് ഡ്രസ്സ് ആണ് വേഷം..
ചേച്ചി : എന്താടാ നോക്കുന്നത്
ഞാൻ : അല്ല ചേച്ചിയുടെ അപ്പുറത് ഞാനും കൂടി കിടക്കുന്നത് ഒന്ന് സങ്കൽപ്പിച്ചതാ
ചേച്ചി : ഓഹോ എന്നിട്ട്
ഞാൻ : എന്നിട്ട് എന്താണ് എന്ന് സമയവും സാഹചര്യവും ഒത്തു വരുന്നത് അന്ന് കാണിച്ചു തരാം
അങ്ങനെ അന്ന് കുറച്ചു നേരം ചേച്യുമായി സംസാരിച്ചു ഇടയ്ക്ക് കമ്പി ഒക്കെ പറഞ്ഞും, ഓരോന്നൊക്കെ കാണിച്ചും ആ രാത്രിയും കഴിഞ്ഞുപോയി
പിറ്റേന്ന് ആയി പതിവുപോലെ തന്നെ മെസ്സേജ് അയ്യപ്പും കാര്യങ്ങളും കഴിഞ്ഞു ഞാൻ കോളേജിലേക്ക് ഇറങ്ങി. ചേട്ടന്റെ ബുള്ളറ്റ് എടുത്ത് തന്നെ ആണ് ഇറങ്ങിയത് വീടിനു കുറച്ചു നേരം ചെന്ന് ഞാൻ വണ്ടി നിർത്തി ശ്രീയെ വിളിക്കാൻ ഫോൺ എടുത്തു. അപ്പോൾ അർച്ചനയുടെ മെസ്സേജ് കിടക്കുന്നു.. ഇന്ന് ശ്രീലക്ഷ്മി വരുന്നില്ല, അവളുടെ ആരോ മരിച്ചു,.
അവളുമായി ബൈക്കിൽ ഒന്ന് കറങ്ങാൻ വേണ്ടി വിളിക്കാൻ പോയതാ അപ്പോൾ അത് മൂഞ്ചി..
അങ്ങനെ കോളേജിൽ പോയി.. അവൾ ഇല്ലാത്തോണ്ട് ഉച്ച കഴിഞ്ഞ് ലീവ് എടുക്കാൻ വെച്ച്.. കോളേജിൽ ചെന്നിട്ട് ചേച്ചിയെ വിളിച്ചു..