Forgiven 5
Author : Villi Bheeman | Previous Part
കഥ കുറച്ചുകൂടെ മുന്നോട്ട് പോകാനുണ്ട് സെക്സ് സിൻസ് ഭാവിൽ ഉണ്ടാകും തത്കാലം ഇതിൽ കമ്പിയില്ല…
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്നേഹം..♥️
“ഒരിക്കൽ കുമ്പസാരിച്ചവനോട് അവൻ ചെയിത പാവങ്ങളെ പറ്റി വീണ്ടും ചോദിക്കരുത് “..
ഒരു പുഞ്ചിരിയോടെ സേവി പറഞ്ഞു തുടങ്ങി..
Forgiven 5
കേരളത്തിൽ നമ്പർ ടു ബിസിനസ് ചെയുന്ന ഗ്രുപ്പിലെ ജോലികാര് മാത്രമായിരുന്നു ഞങ്ങൾ.
എന്നിക്ക് 17 വയസ് ഉള്ളപ്പോളാണ് ഞാൻ സേതുവിനെ കാണുന്നത്.സത്യൻ മാമ്മന്റെ നാട്ടിൽ നിന്ന് ജോലി അനേഷിച്ചു വന്ന ഒരു പയ്യൻ.ഞാൻ 10 ക്ലാസ്സ് കഴിഞ്ഞു അപ്പന്റെ കൂടെ കൂടിയതാണ്..
ശേഖരൻ ആ നാട്ടിലെ പ്രമാണിയായിരുന്നു. അയാളുടെ ജോലിക്കാരിൽ സത്യൻ,ഷാജി, സുനിൽ, ശശി എന്നാ ശശിദരൻ സ്വന്തം അനുജൻ ആയിട്ടും. ശേഖരന്റെ വലംകൈ സത്യൻ ആയിരുന്നു..
ഇപ്പുറത്തു ചേരിയിൽ മാധവൻ,അയാളുടെ അനുജൻ നന്ദകുമാർ,മാധവന്റെ വിശ്വസിതാനായ രാജേന്ദ്രൻ. രാജ എന്ന് വിളിക്കു..
രാജേന്ദ്രൻ മാധവനുമായി തെറ്റി..അല്ല നന്ദകുമാർ തെറ്റിച്ചു..
ശേഖരന്റെയും മാധവന്റെയും പ്രേശ്നത്തിന്റെ ഇടയിലേക്കു രാജ കൂടെ വന്നു..ഒരേ രാഷ്ട്രീയ പാർട്ടിയിൽ ആയിരുന്ന.ശേഖരനും മാധവനും. രാജയുടെ പിൻമാറ്റം മാധവനും mla സ്ഥാനം നഷ്ടമായി.അതിനു പിന്നിൽ സത്യൻ – രാജ ഡീൽ ആയിയിരുന്നു..
തമിഴ് സംസാരിക്കുന്ന രാജ അതിർത്തി മണ്ഡലം കുറെയോക്കേ സ്വന്തമാക്കി വെച്ചായിരുന്നു…
കേരളത്തിൽ നമ്പർ ടു ബിസിനസ് മാധവന്റെ കൈയിൽ നിന്ന് നഷ്ടമായി..