Forgiven 5 [വില്ലി ബീമെൻ]

Posted by

അതിനുശേഷം ഞാൻ പ്രെശ്നത്തിനും ഒന്നും പോയിട്ടില്ല… ഞാനും ശ്രീക്കുട്ടിയും അവരുടെ കുളത്തിന്റെ പടവിൽ ഇരുന്നു ഓരോ സ്വപ്നങ്ങൾ കണ്ടും…

അവളുടെ കോളേജ് കാര്യങ്ങൾ എന്നോട് പറയും ഞങ്ങളുടെ ജീവിതം എങ്ങെനെ വേണമെന്ന് അവൾ തീരുമാനിച്ചു..ആരും ഇല്ലാതെ ഒരു ഇടാം ഒരു പുഴയുടെ തിരത്തും ഞാനും അവളും മാത്രമായൊരു ലോകം…

ഇതിന്റെ ഇടയിൽ മാധവന്റെ മകൻ കിരണുമായി കോളേജിൽ നടന്ന പ്രശ്നത്തിനെ പറ്റി അവൾ എന്നോട് സൂചിപ്പിച്ചുയിരുന്നു…ഞാൻ ഇടപെടാം എന്ന് പറഞ്ഞു വേണ്ടേന്നു അവൾ പറഞ്ഞു…

അജുവിന് ഒരു ഇഷ്ടം ഉണ്ടെന്നു അത് മാധവന്റെ സഹോദരി മകൾ അന്നെന്നു നടത്തി കൊടുക്കാൻ ശേഖരൻ മാമനോട് സംസാരിക്കണം എന്ന് അവൾ എന്നോട് പറഞ്ഞു…അവളുടെ ഇഷ്ടപ്രേകരം ഞാൻ കാര്യങ്ങൾ സംസാരിച്ചു…

എൻഗേജ്മെന്റ് തലേദിവസം രാത്രിയിൽ കുളപടവിൽ നിന്നും ഞങ്ങൾ പിരിയുന്ന സമയം അവൾ എന്നോട് ഒരു കാര്യം സൂചിപ്പിച്ചു…

“നമ്മക്കും മിനിആന്റിയെ പോയിയൊന്നു കാണണം “..എന്റെ തോളിൽ തലവെച്ചു കിടക്കുയായിരുന്നു അവൾ..അന്ന് പതിവിനു വിപരീതമായി നിലവ് ഇല്ലായിരുന്നു…കാർമേഘം മുടി കിടന്നുയിരുന്നു…

“എന്താ പെട്ടന്ന്”..

“നമ്മടെ കൈയിൽ നിന്നും പോയെന്നു തോന്നുന്നു “…

എനിക്കും സന്തോഷമാണോ സങ്കടമാണോ ഉണ്ടെയതും എന്ന് അറിയില്ല അപ്പോൾ.. നാളെ ശേഖരൻ മമ്മനോട് സംസാരിക്കണം..എല്ലാ സത്യങ്ങളും തുറന്നു പറയണം…എന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഞാൻ അവൾക്കു ഇട്ടുകൊടുത്തു…

രണ്ടുപേർക്കും അറിയാമായിരുന്നു ചെയുന്നതിലെ തെറ്റ് പ്രേണയം ഞങ്ങളെ രണ്ടും പേരെയും കിഴടക്കിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *