ഞങ്ങളുടെ ലോഡ് ഷെട്ടിയർ പിടിച്ചു വെച്ചു…
ക്ഷേത്രത്തിൽ പോയി തിരിച്ചുയുള്ള യാത്രയിലാണ്. ഞങ്ങൾ സേതുവിനെ വിളിച്ചു കാര്യം പറയുന്നത്. അവന്റെ ഫോൺ ഓഫ് ആയിരുന്നു ശേഖരനെയാണ് പിന്നെ വിളിച്ചേ..
വഴിയിൽ വെച്ചു സേതു ഇറങ്ങി ഞാൻ കാർ എടുത്തു പോകുന്നതിനും മുമ്പ് അർജുൻ അവന്റെ കൂടെ ഇറങ്ങി.റിജോക്ക് അത് ഇഷ്ടമായില്ല.സേതുവിന്റെ ഉറപ്പിൽ അർജുൻ അവരുടെ കൂടെ പോയി..
“നിന്റെ കൈയിലുണ്ടോ “.കാറിൽ നിന്നും ഇറങ്ങാൻ നേരം സേതുവിനോട് ശേഖരൻ ചോദിച്ചു..
“അമ്പലത്തിൽ ആയതുകൊണ്ട്”സേതു മറുപടി പറഞ്ഞു..
ശേഖരൻ തന്റെ തോക്ക് സേതുവിന് കൊടുത്തു വിട്ടു.
ഇതൊക്കെ നോക്കികണ്ടും അനുവും ആ കാറിൽ ഇരിക്കുണ്ടായിരുന്നു…
പക്ഷേ അവളുടെ നോട്ടം സേതുവിന്റെ മുഖത്തെക്കും മാത്രമായിരുന്നു…
അർജുന്റെ വരവ് ശേഖരനെ രാഷ്ട്രീയത്തിൽ മാത്രമാക്കി ഒതുക്കി.അജു ഞങ്ങൾക്കും പ്രിയപ്പെട്ട അവനായി.നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയി.
അജുവിന് മാധവന്റെ ഭാര്യയുടെ അനിയത്തീടെ മോളെ ഇഷ്ടമാണെന്ന് പറഞ്ഞു..പ്രശ്നം വീണ്ടും തല പൊക്കി..
പക്ഷേ സേതു പറഞ്ഞു ശേഖരനെ സമ്മതിച്ചു..
എൻഗേജ്മെന്റ് തലേ ദിവസം സേതുവിനെ പോലീസ് പിടിച്ചു…
എന്നാൽ എങ്ങേമെന്റ്റ് നടക്കുമെന്നു വിചാരിച്ച എടുത്തു രണ്ടു കല്യണങ്ങൾ നടന്നു..
മുന്ന് ദിവസം കഴിഞ്ഞു അനു പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു…
മാധവനും എങ്ങനെയും ബിസിനസിൽ തിരിച്ചു വന്ന മതിയാരുന്നു..
15 ദിവസം കഴിഞ്ഞു എല്ലവരും ഒരുപോലെ ഞെട്ടി. സത്യൻന്റെ മോനാണ് സേതുയെന്ന് അറിഞ്ഞു. ഞാനും അന്നാണ് കാര്യങ്ങൾ അറിയുന്നത്.