നില്ലടി മൈരേ ഊരടി ജട്ടി [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

നില്ലടി മൈരേ ഊരടി ജട്ടി
Nilledi myre uredi jetti | Author: Dracula Inside Grave

[www.kkstories.com]


 

ചതി!!…

കൊടും ചതി!!….

ആദ്യം അവരെന്നെ ചതിച്ചു….

ഇപ്പൊ എവിടന്നോ വന്ന ഒരു മൈരൻ അവന്റെ കഴപ്പ് കാണിച്ചിട്ടും ഒന്നും ചെയ്യാനാവാതെ നോക്കിയിരിക്കേണ്ട അവസ്ഥ…

സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ സാമ്പാറും പയറു മെഴുക്കുപുരട്ടിയും ചോറിൽ കൂട്ടി ഞാൻ ദേഷ്യത്തോടെ മുറുക്കെ കുഴച്ചു…

ഇനി ആകാശം ഇടിഞ്ഞുവീണാലും വേണ്ടില്ല 4 മണിക്ക് ഞങ്ങൾ ബസ്സിൽ കാണും എന്ന് പറഞ്ഞ മേമയുടെ മകൻ സഞ്ജുവും മാമന്റെ മകൻ ഗൗതമും, നീ സെഡ് ആവല്ലേ ഞാൻ അവിടെ എത്തിയിരിക്കും എന്ന് പറഞ്ഞ വല്യച്ഛന്റെ മകൻ  അനന്തു ഏട്ടനും അവസാന നിമിഷം എന്നെ ചതിച്ചുകളഞ്ഞു….

എന്നെ പോസ്റ്റ്‌ ആക്കിക്കളഞ്ഞു….

ഇതിപ്പോ കുറച്ച് തൈ കിളവന്മാരും കിളവികളും കുറച്ചു ഫാമിലിയും പൊടിപ്പിള്ളേരും അതിന്റെ ഇടയ്ക്ക് ഞാനും….

മാങ്ങാത്തൊലി…

“അല്ലു… നീ എന്ത് കളിക്കുവാ… എത്ര പേരാ ഊണ് കഴിക്കാൻ വേണ്ടി കാത്തുനിൽക്കുന്നത് എന്ന് നീ കാണുന്നില്ലേ…”

ചോറിൽ കയ്യിട്ട് വെറുതെ കുഴച്ചുകൊണ്ടിരുന്ന എന്റെ കയ്യിൽ തട്ടിക്കൊണ്ട് തൊട്ടടുത്തിരുന്ന മാതാശ്രീ കലിപ്പ് നോട്ടത്തോടെ മൊഴിഞ്ഞു…

കഴിഞ്ഞ ആഴ്ചയായിരുന്നു ഞങ്ങളുടെ വീടിനടുത്തുള്ള whatsapp കൂട്ടായ്മയിൽ ഗുരുവായൂർ ട്രിപ്പ് പ്ലാൻ ചെയ്തത്…

തീർത്ഥാടനം ആയതുകൊണ്ട് തന്നെ കട്ട ശോകം ആയിരിക്കും എന്ന് അറിയാവുന്നതുകൊണ്ട്, എന്നെ നോക്കണ്ട എന്ന് ആദ്യമേ ഞാൻ അമ്മയോട് പറഞ്ഞതാണ്…

Leave a Reply

Your email address will not be published. Required fields are marked *