..കൊണ്ട് പോടാ മൈരേ ഈ പൂറിമോളെ..നീ കൊണ്ടോയി ജീവിച്ചൊന്നു കാണിക്കേടാ തായോളി.ഇനിയീ പരിസരത്ത് ഈ പൊലയാടിയേം കൊണ്ട് വന്നിട്ടുണ്ടെങ്കി അവിടെ കിട്ടുന്നിടത്ത് വെച്ച് വെട്ടും …
ആ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് അഭിമാന ക്ഷതമേറ്റ ശ്യാമ ആക്രോശിച്ചു
…വരുമെടാ വരും..നിന്റെ ഈ പഴംവിഴുങ്ങി മോനേം കൊണ്ട് ഞാൻ വരും…ഇവനേം കൊണ്ട് ഞാൻ ജീവിച്ചു കാണിച്ചു താരാമെടാ പട്ടീ…
ഇത് കേട്ട് അജയൻ അവളെ സമാധാനിപ്പിച്ചു
..എടി ഒന്ന് നിറുത്തേടി എന്തിനാ വെറുതെ വഴക്കുണ്ടാക്കുന്നെ അച്ഛൻ സമ്മതിച്ചില്ലെങ്കി വാ നമുക്ക് വേറെ എവിടെങ്കിലും പോകാം..
…പൊക്കോടീ നീ അവനേം കൊണ്ട് പൊക്കോ.എഴുതിക്കൊടുത്താലല്ലാതെ കടേന്നു ഒരു സാധനം പോലും മേടിക്കാനറിയാത്ത അവനെക്കൊണ്ട് നീയൊക്കെ ജീവിച്ചു കാണിക്കെടി.ചെലപ്പോ പറ്റുമായിരിക്കും നീ വിചാരിച്ചാ നല്ല പൈസ കിട്ടുമായിരിക്കും അത് കൊണ്ട് ജീവിക്കാം.. ഹല്ലാ പിന്നെ……
..നിറുത്തേടാ നായെ.. അന്തസ്സോടെ തന്നെ ഞാൻ ജീവിക്കുമെടാ പട്ടീ…..
ദേഷ്യവും സങ്കടവും അപമാനവും സഹിക്കാൻ വയ്യാതെ അവൾ അജയനെ നോക്കി തുടർന്നു
..എന്നെയീ പറയുന്നതൊക്കെ കേട്ട് തിരിച്ചോരക്ഷരം പറയാൻ നിനക്ക് കഴിവില്ലല്ലോടാ നായെ..ആ നിന്റെ കൂടെയാണല്ലോടാ ഞാൻ എല്ലാരേം വിട്ടിറങ്ങിപ്പോന്നത്..
അത്രയും പറഞ്ഞപ്പോഴേക്കും ശ്യാമ കരഞ്ഞു പോയി..ആരൊക്കെയോ അവരെ രണ്ടു പേരെയും വിളിച്ചോണ്ട് ഏതോ വീട്ടിലേക്കു പോയി.അടുത്ത ദിവസം നേരം വെളുക്കുന്നതിനു മുന്നേ തന്നെ രണ്ടു പേരെയും അവിടന്നു മാറ്റി.കാരണം വൈകുന്നേരം വീട്ടിൽ നടന്ന വഴക്കോട് കൂടി സീതമ്മയുടെ ബോധം പോയി കുഴഞ്ഞു വീണു.പെട്ടന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അതിനു മുന്നേ തന്നെ അവർ ലോകം വിട്ട് പോയിക്കഴിഞ്ഞിരുന്നു.അത് കൊണ്ട് ആംബുലൻസും ആളുകളുമൊക്കെ വരുന്നതിനു മുന്നേ തന്നെ അവരെ വേറെ സ്ഥലത്തേക്ക് മാറ്റി.അയൽക്കാരി ലീലയുടെ ഭർത്തവിന്റെ ഒരു അകന്ന ബന്ധുവിന്റെ പരിചയത്തിൽ രണ്ടു പേരും അങ്ങ് കിഴക്കൻ മലനാട്ടിലെ ഒരു വാടക വീട്ടിലേക്കു കുടിയേറി പാർത്തു.വീട്ടിലുണ്ടായ വഴക്കും നേരിട്ട അപമാനവും കാരണം ശ്യാമയ്ക്ക് ഒന്നും മറക്കാൻ സാധിച്ചില്ലെങ്കിലും അജയൻ എല്ലാം മറന്നു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ജീവിതം വലിയ കുഴപ്പമില്ലാതെ പോയെങ്കിലും.ഇടയ്ക്കൊരിക്കൽ അജയൻ അറിഞ്ഞു അന്നത്തെ പ്രശ്നമുണ്ടായ അന്ന് രാത്രി തന്നെ ‘അമ്മ മരിച്ചു പോയെന്നു.അതറിഞ്ഞ ശ്യാമയ്ക്കും വിഷമം തോന്നി.എല്ലാം താൻ കാരണമാണല്ലോ എന്നുള്ള ചിന്ത അവളെയും വല്ലാതെ പൊറുതിമുട്ടിച്ചു.അറിഞ്ഞപ്പോഴെങ്കിലും വീട്ടിൽ ചെല്ലണമെന്നുണ്ടായിരുന്നെങ്കിലും അച്ഛനെ ഓർത്തു പേടിച്ചവൾ വേണ്ടെന്നു വെച്ചു.അജയൻ ആരോടൊക്കെയോ ഉള്ള വാശിയിൽ വല്ലപ്പോഴും മാത്രം കൂലിപ്പണിക്ക് പോകാറുള്ളൂ.ഇപ്പോഴും ആ പഴംവിഴുങ്ങി സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല.ശ്യാമയുടെ വാശിയും സാമർത്യവും കാരണമാണ് ഇവിടെ വരെയെങ്കിലും എത്തിയത്.ദേഷ്യം കൂടുമ്പോ അവൾ നല്ല പോലെ പച്ചത്തെറി കൂട്ടി ചീത്ത വിളിക്കും അപ്പോഴാണ് അജയൻ എന്തെങ്കിലുമൊക്കെ അനങ്ങുന്നതു തന്നെ എന്തിനും മടി മടി.ആ മടി കാരണം ശ്യാമ വല്ലാതെ പൊറുതിമുട്ടിയിരുന്നു.ജോലിക്കു പോകാൻ പറഞ്ഞാൽ പോകും പോയിട്ട് ഇല്ലെന്നു പറഞ്ഞു തിരിച്ചു പോരും.അതിന്റെ ഗുട്ടൻസ് ഈയടുത്താണ് അവൾക്ക് മാനസ്സിലായതു.ഇത്രയും കാലം ജോലി ഇല്ലാത്തോണ്ടാണെന്നാ അവള് കരുതിയത്.പക്ഷെ കള്ളം പറഞ്ഞാണ് തിരിച്ചു വന്നോണ്ടിരുന്നത് എന്ന് മാനസ്സിലായ അവൾ അന്നൊരുപാട് വഴക്കുണ്ടാക്കിയും കരഞ്ഞും ബഹളം വെച്ച് ചീത്ത വിളിച്ചിട്ടും അജയനൊരു കുലുക്കവുമില്ലായിരുന്നു.