..നീ പോ മൈരേ.. അച്ഛന്മാരായാ അങ്ങനാ.മക്കളുടെ കാര്യം നോക്കേണ്ടത് അവരുടെ ജോലിയാ.
..ആ അതു മക്കള് കല്യാണം കഴിക്കുന്നത് വരെയാ കേട്ടോ.ഇപ്പം നിങ്ങൾക്കൊരു കുഞ്ഞുണ്ടായില്ലേ അതിന്റെ കാര്യം ആരാ നോക്കേണ്ടത്..ഏഹ്..എന്നെക്കൊണ്ട് തുടരേ തുടരെ ചീത്ത വിളിപ്പിക്കരുതേ കേട്ടോ മൈരേ..ന്നാ ഇതിനെയെങ്കിലും പിടി…ഇതൊക്കെയെടുത്ത് ഞാൻ അടുക്കളേൽ കൊണ്ട് വെക്കട്ടെ..
അവൾ കുഞ്ഞിനെ അജയനെ ഏൽപ്പിച്ച് സാധനങ്ങളൊക്കെ അടുക്കളേൽ കൊണ്ട് അടുക്കി വെച്ചു.ചോറ് കുറവായതു കൊണ്ട് കുറച്ചു കൂടി അരിയിട്ട് വെച്ചു.പച്ചക്കറി എടുത്ത് സാമ്പാറും പപ്പടവും ഉണ്ടാക്കാൻ റെഡിയായപ്പോഴേക്കു ശിവൻകുട്ടി വന്നു.അച്ഛൻ വന്നെന്നറിഞ്ഞപ്പോ പെട്ടന്ന് അജയൻ കുഞ്ഞിനെയും കൊണ്ട് റൂമിൽ കേറി.അയാൾ വരുന്ന വഴി മീനും മേടിച്ചുകൊണ്ടാ വന്നത് അതു ശ്യാമയുടെ കയ്യിൽ കൊടുത്തിട്ടു കുളിക്കണമെന്നു പറഞ്ഞപ്പോ ശ്യാമ തോർത്തും അജയന്റെ ഒരു കൈലിമുണ്ടും കൊണ്ട് കൊടുത്തിട്ടു പറഞ്ഞു.
..അച്ചാ ഇത്രേം സാധനങ്ങളൊക്കെ…
..ആ എന്താ..ഒരു വീടായാൽ ഇതൊക്കെ വേണ്ടേ..
മ്മ്..വേണം പക്ഷെ ഒരുപാട് കാശ് ആയില്ലേ..
..പിന്നെ ഞാനെന്ത് ചെയ്യണം അത് പറ.ഞാൻ നോക്കുമ്പോ കടക്കാരന്റെ മുന്നിലവൻ ആകെ വിഷമിച്ചു നിക്കുന്നു.അവനെ പറയുമ്പോ എനിക്ക് വിഷമം വരില്ലേ.എണ്ണായിരം രൂപയുണ്ട് അവിടെ കൊടുക്കാൻ അറിയോ..ഇവനിത്രേം കാലം പിന്നെ എന്താ ചെയ്തോണ്ടിരുന്നത്.എവിടെങ്ങാണ്ട് കെടന്ന് പന്ന മൈ..
വിളിക്കാൻ വന്ന ചീത്ത പെട്ടന്ന് ശിവൻകുട്ടി വിഴുങ്ങി.
അച്ഛാ..അച്ഛൻ എന്നെ എത്ര ചീത്ത വിളിച്ചാലും അടിച്ചാലും കുഴപ്പമില്ല..അച്ഛൻ എന്നോട് ക്ഷമിക്കണം ഞാൻ തോറ്റുപോയി അച്ഛാ..ഞാൻ തോറ്റ് പോയി.അച്ഛനെ വെല്ലുവിളിച്ച് വന്നതിന്റെ ഫലം അമ്മേടെ ശാപമാ ഇതെല്ലാം..എണ്ണിയെണ്ണി അനുഭവിക്കാതെ ഞാൻ പോവില്ല..