..എന്താ കാര്യം പറ..
..എടി എന്തിനാടി പോകുന്നെ..ഒരു രണ്ടാഴ്ച്ചത്തേക്ക് ചിലവിനുള്ളത് മേടിച്ചല്ലോ.പിന്നെ നമുക്കെന്തിനാ ജോലിക്കു പോയി കാശു സമ്പാദിക്കുന്നെ..
ശ്യാമയ്ക്ക് സമാധാനമായി അപ്പൊ അതല്ല കാരണം.പക്ഷെ അവന്റെ സംസാരം കെട്ട് അവക്ക് ചൊറിഞ്ഞ് വന്നു.
…ദേ..പിന്നെ ഒരു മാതിരി മൈര് വർത്താനം പറയരുത് കേട്ടോ …കൊച്ചിനൊരു വയ്യായ്മ വന്നാലെന്തു ചെയ്യും അല്ലെങ്കി നമുക്ക് രണ്ടു പേരിൽ ആർക്കെങ്കിലും ഒരു വയ്യായ്മ വന്നാലെന്തു ചെയ്യും.എപ്പോഴും ആ കുഞ്ഞപ്പന്റെ അടുത്തോട്ടു ഓടാൻ പറ്റുവോ..
..ഇതുവരെ ഒരു വയ്യായ്മ വന്നില്ലല്ലോ പിന്നെന്തിനാ..എടി അച്ഛൻ വന്നപ്പോൾ തന്നെ നമ്മുടെ ജീവിതം മാറീലേ.എത്ര കാലത്തിനു ശേഷമാ ഇന്നലെ മീൻ വറുത്തതും കറിയുമൊക്കെ കഴിച്ചത്.എന്ത് രുചിയായിരുന്നു അതിനു.രാവിലെ തന്നെ പുട്ടും പപ്പടവും പയറും എന്ത് നല്ല കോമ്പിനേഷൻ ആയിരുന്നെടി..ഇത്രേം ദിവസം നമ്മള് ശരിക്കു എന്തെങ്കിലും കഴിച്ചിട്ടുണ്ടോ.ഗോതമ്പ് പൊടി കലക്കി ദോശയെന്നു പറഞ്ഞ് തരുന്ന സാധനം തിന്നല്ലേ നമ്മള് കഴിഞ്ഞത്..
..എന്താ അങ്ങനൊരു അവസ്ഥ വന്നത്..ഏഹ്.. എന്താ വന്നത്.അതിന് ജോലിക്കു പോകണം.. ജോലിക്കു.., കേട്ടോ.അന്തസ്സായി ഭാര്യെയേം കൊച്ചിനേം പോറ്റണമെങ്കി ജോലിക്കു പോയി കാശോണ്ടാക്കണം..എന്നിട്ടു അവരാധിച്ച മോൻ കണക്കു പറയുന്നത് കേട്ടില്ലേ.നാണമുണ്ടോടാ തായോളീ നിനക്ക്.നീ ആണാണെങ്കി ജോലി ചെയ്തു അച്ഛൻ കൊടുത്ത കാശടക്കം കടേലെ പറ്റു തീർക്കു ആദ്യം..
…ഒന്ന് പോ മൈരേ അതു ഞാൻ തീർത്തോളം എന്ന് പറഞ്ഞില്ലേ…