…എന്ന് തീർക്കുമെന്നാ.. കടേന്നിനി സാധനം തരില്ലെന്ന് നാട്ടുകാരും അച്ഛനും കേൾക്കെ അയാള് പറഞ്ഞപ്പോ നിങ്ങൾക്ക് നാണോം മാനോം ഉണ്ടായിരുന്നെങ്കി ഇന്ന് രാവിലെ ജോലിക്കു പോയ നിങ്ങള് ഇല്ലെന്നും പറഞ്ഞ് തിരിച്ച് വരില്ലായിരുന്നു.എന്താ പറഞ്ഞെ നിങ്ങൾക്ക് ജോലിക്കു പോകാൻ വയ്യെന്നോ.. എന്തായാലും കൊള്ളാം അന്നച്ഛൻ പറഞ്ഞത് ശരിയാ നീ ഇവനെക്കണ്ടാണോ ജീവിക്കാൻ പോണെന്നു..പ്രസവത്തിനു സർക്കാറൂശൂത്രീല് പോയത് കൊണ്ട് രക്ഷപ്പെട്ടു അതും ആ രമണിച്ചെച്ചിയും മോളും ഉണ്ടായത് കൊണ്ട്..ഞാനിവിടെ പട്ടിണി കെടന്നോളാം അവരുടെ കടമെങ്കിലും നീ ജോലി ചെയ്തു വീട്ടെടാ..മൈരേ..
..നീയൊന്നു മിണ്ടാതിരിക്കെടി..ഇന്ന് പോയില്ലെങ്കി ജോലി തീരത്തതൊന്നും ഇല്ലല്ലോ ഇനീം പോകാമല്ലോ..
..തോന്നുമ്പോ ജോലിക്കു ചെല്ലുമ്പോ നിങ്ങൾക്ക് ജോലി തരുന്നവനെ വേണം അടിക്കാൻ..ഇനി അച്ഛൻ വരുമ്പോ എന്തായാലും ഞാൻ പറഞ്ഞ് കൊടുക്കും..
..ആ തൊടങ്ങി പൂറീടെ അച്ഛനോട് പറയല്..എന്നാടി അച്ഛനൊക്കെ ഉണ്ടായതു..
..എന്തായാലും അച്ഛൻ ഉണ്ടായിട്ടു തന്നെ ആണല്ലോ നിങ്ങളൊണ്ടാ യത്…
..അതല്ലെടി എന്നാ ഈ അച്ഛനൊക്കെ ഇവിടെ വന്നു തുടങ്ങിയത്..
..ഇത്രയും കാലം എന്ത് കൊണ്ടാണ് വരാതിരുന്നതെന്നു ചേട്ടനും അറിയാം എനിക്കും അറിയാം അപ്പൊ അതൊന്നും പറയേണ്ട കാര്യമില്ല.എന്തൊക്കെ ആയാലും അവസാനം അച്ഛൻ നമ്മളെ അന്വേഷിച്ച് വന്നോ.എന്തിനു നിങ്ങൾ ഒരിക്കലെങ്കിലും അച്ഛനെ പറ്റി ചിന്തിച്ചിട്ടുണ്ടോ..അല്ല അതിനെവിടാ നിങ്ങൾക്ക് നേരം..എത്ര പിണങ്ങിയിരുന്നിട്ടും അച്ഛൻ വന്നപ്പോഴല്ലേ ഈ വീടൊന്നുണർന്നതും വയറു നിറച്ച് ആഹാരം കഴിക്കാൻ കിട്ടിയതും..