അവൾ ഇടക്ക് അവനെ നോക്കുന്നുണ്ടേലും അവൻ മുഖം കാണിക്കാതെ നടന്നു അവളെയും കൂട്ടി..
ഹാളിലെ സോഫയിൽ കൊണ്ട് ഇരുത്തിയ ശേഷം അവളോട്
ഷാജി : മറ്റെന്തേലും ആവശ്യം ഉണ്ടോ തിരുമ്മി തരുകയോ മറ്റോ ചെയ്യണോ
ജമീല : ഹെ വേണ്ട സാരല്ല എന്തായാലും സഹായിച്ചതിനു നന്ദി.
ഷാജി : ഇങ്ങനെ എങ്ങനെ ഉണ്ട് വേദന
ജമീല, : വേദന ഉണ്ട് കാൽ ഒന്ന് മടങ്ങി എന്ന് തോന്നുന്നു അതാവും
ഷാജി : നോക്കി കയറേണ്ട ജമീല
ജമീല : പെട്ടെന്ന് തെന്നി പോയതല്ലേ
ഷാജി, : തിരുമ്മാൻ കുഴമ്പോ എന്തേലും ഉണ്ടോ
ജമീല,: ഏയ് സാരല്ല
ഷാജി,: ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ഒറ്റക് ചെയ്യാൻ പാടാവും
ജമീല : ആ കാണുന്ന മേശക്കുള്ളിൽ വിക്സ് ഇരിപ്പുണ്ട് അതെടുത്തു തന്നാൽ മതി
ഷാജി പോയി അതെടുത്തു അവളുടെ കയ്യിൽ കൊടുത്തു
അവൾ വിക്സ് എടുത്തു കുറച്ചു തേച്ചു അപ്പോഴേക്കും വേദനിച്ചു അവൾ നിർത്തി.
ഷാജി : തനിച്ചുപറ്റില്ല എന്ന് പറഞ്ഞത് ഇത
ഷാജി വേഗം അവിടെ നിലത്തിരുന്നു ആവളുടെ കാൽ തന്റെ മടിയിലേക്ക് നീട്ടി എടുത്തു വച്ചു കൊണ്ട് വിക്സ് തേച്ച ഭാഗം നന്നായി ഉരുമ്മി തടവി തിരുമ്മി കൊടുത്തു
ജമീല : ഹ്ഹാ ഹാവൂ സ് ആആണ് പയ്യെ. വേദനിക്കുന്നു.
ഷാജി : പിന്നെ വേദനിക്കില്ലേ ഞെരമ്പ് സെരിയായാൽ മതി.
അയാൾ കാൽ വിരലിലൊക്കെ നന്നായി തിരുമ്മി വലിച്ചു വിട്ടു വേദന എടുത്തു അവൾ സോഫയിൾക്കു തല ചായ്ച്ചു കിടന്നു.
അവളുടെ കാലുകൾ നല്ലോണം ഞെക്കി തടവി മാക്സിയിൽ അവളുടെ വെളുത്ത കാലുകൾക്കു കറുത്ത പാവാടയും മെറൂൺ കളർ മാക്സിയും ചേരുന്നുണ്ടായിരുന്നു.
അവൾ തല ചായ്ച്ചു കിടക്കുന്നതു കണ്ടപ്പോൾ അയാൾ അവളുടെ കാലുകളിൽ ചെറുതായി ഉമ്മ നൽകി തടവി അവൾ നോക്കുമ്പോൾ കാലിൽ പിടിച്ചു തടവുന്നുണ്ട്.