അശ്വതിയുടെ നിഷിദ്ധകാലം 4 [ആദിദേവ്]

Posted by

വിപിൻ: ആഹാ… ഇപ്പോഴാ കല്ലു കെട്ടിയത് കാണുന്നില്ലല്ലോ.

ഞാൻ: അതിനു മുകളിൽ ഇപ്പൊ ഒരാളുടെ പൊക്കത്തിൽ വെള്ളം നിൽക്കുന്നുണ്ട്, അതാണ് കാണാത്തത്.

അനു: അതിലൂടെ അപ്പുറത്തേക്ക് പോകാൻ പറ്റില്ലേ?

ഞാൻ: ആ… പറ്റും. വെള്ളം കുറവുള്ളപ്പോൾ ഞങ്ങളെല്ലാം പോകാറുണ്ട്. ഇവിടെ മറ്റെല്ലാവരും വന്നു കുളിക്കുമ്പോൾ ഞങ്ങൾ പിള്ളേരൊക്കെ അവിടെ പോയാണ് കുളിക്കാറ്. പക്ഷേ ഈ അടുത്തകാലത്ത് ഞങ്ങൾ അവിടെ വന്നിട്ടില്ല. മറ്റേ കുളത്തിലാണ് കുളിക്കാറ്.

വിപിൻ: ആഹാ… എന്നാ ഇപ്പൊ പോയാലോ?

ഞാൻ: അയ്യോ…. ഞാൻ മുങ്ങിപ്പോകുന്ന വെള്ളമുണ്ടു മാമാ.

അനു: മാമൻ്റെ അത്രയും ഉയരുന്നുണ്ടോ?

ഞാൻ: മാമൻ്റെ അത്രയും ഉണ്ടാവില്ല.

അനു: നമുക്ക് നീന്തി പോയാലോ?

ഞാൻ: വേണ്ട…. നീന്താൻ പാടാണ്, മൂന്നുപേര് മരിച്ചിട്ടുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ വെള്ളം കുറയുമ്പോൾ എല്ലാവരും അതിലൂടെ നടന്നാണ് പോകാറ്.

അനു: എന്നാ ഒരു കാര്യം ചെയ്യാം, മാമൻ എടുത്തുകൊണ്ടു പൊയ്ക്കോളും, മാമൻ മുങ്ങില്ലല്ലോ.

ഞാൻ: മ്മ്…. അവിടെ ചെന്നാൽ നല്ല രസമാണ് കാണാൻ. വെട്ടുകല്ലാണ് ചുറ്റും, അതുപോലെതന്നെ നല്ല തെളിനീര് പോലുള്ള വെള്ളവും. അടിഭാഗം വരെ ശരിക്കു തെളിഞ്ഞു കാണാൻ പറ്റും.

അനു: എന്നാ എന്തായാലും പോകാം.

വിപിൻ: ആ… എന്നാ വാ…

അനു: ചേട്ടാ, ആദ്യം എന്നെ കൊണ്ടുപോകു.

വിപിൻ: ആ.. കയറിക്കോ.

അനു മാമൻ്റെ പുറത്തേക്ക് ചാടി കയറി.

ഞാൻ: ഇതിലൂടെ നേരെ നടന്നോ. ആ അറ്റത്ത് കാണുന്ന പടവു കണ്ടോ അതു നോക്കിയിട്ട് നടന്നാൽ മതി. സൈഡ് തെന്നി പോകാതെ നോക്കണം, നല്ല ആഴമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *