ഞാൻ കുളിച്ചു മാറ്റി ഡ്രസ്സ് മറുമ്പോ ആണ് അവന്റെ ശബ്‍ദം കേൾക്കുന്നത് ഞാൻ രേഷ്മയുടെ മുഖത്തേക്ക് നോക്കി അവൾക്ക് എന്തോ പറയാൻ ഉള്ള പോലെ തോന്നി എന്താ രേഷു എന്താ പറയാൻ ഉള്ളത്.. അല്ല നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ചികിത്സ നോക്കാൻ എറണാകുളം പോകണം എന്ന് എടി പതിയെ പറ ആരെങ്കിലും കേൾക്കും മ്മ്മ് അവൾ ശബ്ദം താഴ്ത്തി ആയി പിന്നെ സംസാരം അല്ല ഏട്ടാ എറണാകുളം പോവണ്ടേ.. രേഷു ഇതിപ്പോ ഒരു മാസം ആയി ലീവ് ആയിട്ട് ഇന്ന് ജോലിയിൽ കഴറിയില്ല എങ്കിൽ അത് ശരിയാവില്ല ഇന്ന് തിങ്കളാഴ്ച അല്ലെ ഈ ശനിയാഴ്ച
എന്തായാലും എറണാകുളം നമുക്ക് പോകാം ഞാൻ അവിടെ ഉള്ള ഒരു സെക്സ് തെറാപ്പിസ്റ് ഡോക്ടർ ഐസക് എന്നവരുടെ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് ഇതാ നോക്ക് എന്ന് പറഞ്ഞിട്ട് ഫോണിൽ ഡോക്ടറുടെ അപ്പോയ്മെന്റ് deateals അവൾക്ക് കാണിച്ചു കൊടുത്തു അവൾക്ക് അത് കണ്ടു സന്തോഷം ആയി ആ സന്തോഷം കൂടാൻ വേണ്ടി രേഷ്മയുടെ ചുണ്ടിൽ ഒരു കിസ്സ് കൂടി കൊടുത്തു അപ്പൊ അതാ സ്വർഗത്തിലെ കട്ടുറുമ്പ് പോലെ റെജിയുടെ വിളി വീണ്ടും ഡാ സമയം പോണു അതിന്റെ കൂടെ അമ്മയുടെ വിളി വന്നു മോനെ റെജി വിളിക്കണ കേട്ടില്ലേ.
തൃപ്തി ആയി ആ ഫ്രഞ്ച് കിസ്സ് പകുതിയിൽ നിർത്തി ഞാനും രേഷ്മയും റൂമിൽ നിന്നും പുറത്തു വന്നു എന്നാൽ പോവാ മോനെ ചായ കുടിച്ചോ നീ എന്ന് ചോദിച്ചു അച്ഛൻ വന്നു ആള് രാവിലെ ടൗണിൽ പോയി പർച്ചെയ്‌സ് കഴിഞ്ഞു വന്നതാ ആകെ വിയർത്തിട്ടുണ്ട് അച്ഛാ ഞാൻ കഴിച്ചതാ മ്മ്മ് ആള് നീട്ടി മൂളി കൊണ്ട് വന്ന സാധനങ്ങൾ എല്ലാം അമ്മയെ ഏൽപ്പിച്ചു അമ്മ അത് കൊണ്ട് അടുക്കളയിലേക്കും ഡ്രസ്സ് മാറാൻ അച്ഛൻ മുറിയിലേയ്ക്കും പോയി