ഞാനും രേഷ്മയും റെജിയും മാത്രം ആയി റെജി എന്നെയും രേഷ്മയെയും മാറി മാറി നോക്കി ഒരു കളിയാക്കൽ വഷളൻ ചിരി ചിരിച്ചു അത് കണ്ടു രേഷ്മയ്ക്ക് നാണം ആയി തല താഴ്ത്തി ഇത് കണ്ടു ഞാൻ അത്ഭുതപെട്ട് ഇങ്ങനെ ഒരു മുഖം അവളിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല ഇപ്പോ തന്നെ നേരം വൈകി നമുക്ക് പോകാം സംഗീതേ ആ പോകാം ഞാൻ പോയിട്ട് വരാം രേഷ്മേ മ്മ് അവളുടെ മൂളൽ സമ്മതമായി കണ്ടു ഞാൻ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി
വണ്ടിയിൽ കയറി സ്റ്റാർട്ട് ആക്കി റെജി അവന്റെ വണ്ടിയിൽ മുന്നിൽ പോയി ഞാൻ അവന്റെ പിറകെയും ഓഫീസിലേക്ക് ഉള്ള യാത്രക്കിടയിൽ ഉള്ള എന്റെ ചിന്ത മുഴുവൻ ഈ ശനിയാഴ്ച ഡോക്ടറെ കാണണം എന്നും എന്റെ സെക്സ് ലൈഫ് എൻജോയ് ചെയ്യണം എന്നൊക്കെ തന്നെയായിരുന്നു ഓഫീസിൽ എത്തിയപ്പോ ആണ് ഒരു അടിയന്തര മീറ്റിംഗ് ഒരു മാസം കല്യാണ കാര്യങ്ങൾ കൊണ്ട് ഓഫീസിൽ നടക്കുന്നത് ഞാൻ അറിഞ്ഞിട്ടില്ല
ആ മീറ്റിംഗ് എനിക്ക് ഉർവശി ശാപം ആണോ അതോ ഇടിത്തീ ആണോ എന്നൊന്നും അറിയില്ല മീറ്റിംഗിന്റെ ലഘു രൂപം ഇതാണ് മുംബൈയിൽ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി വില്പനക്ക് ഉണ്ട് അതും ചുരുങ്ങിയ വിലയ്ക്ക് അത് വാങ്ങുവാൻ തീരുമാനം ആയി ഞങ്ങളെ സംബന്തിച്ചു അത് പുതിയ കമ്പനി ആയത് കൊണ്ട് അതിന്റെ മാർക്കറ്റിംഗ് സൈഡ് ഒന്ന് ഉയർതുന്നതിനു ഞാനും റെജിയും മുംബൈയിൽ ഒരു മാസത്തിന്റെ അടുത്ത് അവിടെ വർക്ക് ചെയ്യണം
ഞങ്ങൾ 7 പേരിൽ റെജിയ്ക്കും എനിയ്ക്കും ആണ് സെയിൽസിലും മാർക്കറ്റിംങ്ങിലും നല്ല എക്സ്പീരിയൻസ് ഉള്ളത് അങ്ങനെ അടുത്ത ദിവസം തന്നെ മുംബൈയിലേക്ക് യാത്ര ഉറപ്പായി എന്റെ മനസ്സിൽ ഉണ്ടായിരുന്നത് നാട്ടിൽ നിന്ന് മാറി നിന്ന് എന്റെ സെക്സ് ഉത്തേജന്നതിനുള്ള ചികിത്സ ചെയ്യാ അതാണ് ഉർവശി ശാപം പക്ഷെ കൂടെ റെജി വരുമ്പോൾ അത് നടക്കില്ല കാരണം നാട്ടിൽ പ്രേത്യേകിച്ചു അയൽവാസിയും കമ്പനി പാർട്ണറും ആയ ഒരാൾ എന്റെ ന്യൂനത അറിയുവാൻ എനിക്ക് ആഗ്രഹം ഇല്ല എന്തെങ്കിലും വഴിയുണ്ടാക്കാം എന്ന് മനസ്സിൽ വിചാരിച്ചു