.
വീട്ടിൽ തിരിച്ചെത്തിയ ഞാൻ രേഷ്മയോടും അച്ഛനോടും അമ്മയോടും മുംബൈയിൽ കമ്പനിയുടെ ആവശ്യകത അറിയിച്ചു അച്ഛനും അമ്മയ്ക്കും ഇഷ്ടം ഇല്ലായിരുന്നു എന്നാലും മകന്റെ ഉയർച്ചയ്ക്ക് വേണ്ടി സമ്മതിച്ചു രേഷ്മ റൂമിൽ കയറി കരച്ചിൽ ആയിരുന്നു ഞാൻ അവളോട് ചികിത്സ ചെയ്യാൻ മാറി നിൽക്കാൻ ഇതാണ് നല്ല അവസരം എന്ന് പറഞ്ഞു മനസിലാക്കിച്ചു അതിൽ അവളും സമ്മതിച്ചു..
അങ്ങനെ ഞാനും റെജിയും കൊച്ചിയിൽ നിന്ന് ഫ്ലൈറ്റ് കയറി മുംബൈയിൽ ചെന്നു അവിടെയുള്ള ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് പുറത്തുള്ള ഒരു ചെറിയ കടയിൽ നിന്ന് ആയിരുന്നു വയറു വേദന വന്നിട്ട് ഒരു നിവർത്തിയും ഇല്ല മുംബൈയിൽ ഞങ്ങൾ കമ്പനി ആവശ്യത്തിന് എടുത്ത ഫ്ലാറ്റിൽ തിരിച്ചു വന്നു ആ ഉച്ച മുതൽ അന്ന് രാത്രി വരെ ഫ്ലാറ്റിൽ കക്കൂസിൽ തന്നെയായിരുന്നു ഇതാണ് ഇവിടെ ഉള്ള ഫുഡിന്റെ അവസ്ഥ എങ്കിൽ ഒരു മാസം പോയിട്ട് ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല റെജിയെ എന്താ ചെയ്യ…
സംഗീതേ നമുക്ക് അങ്ങനെ ആണെങ്കിൽ ഒരു കാര്യം ചെയ്യാ ഇവിടെ ഫ്ലാറ്റിൽ ഫുഡ് ഉണ്ടാക്കാം അതിനു എനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയില്ല എന്ന് ഞാൻ പറഞ്ഞു അവൻ ഉണ്ടാക്കി കൊള്ളാം അവനു ഫുഡ് ഉണ്ടാക്കാൻ അറിയാം എന്ന് പറഞ്ഞു ഫുഡിന് വേണ്ടുന്ന പത്രങ്ങളും സാധനങ്ങളും വാങ്ങാൻ പോയി ഉച്ച മുതൽ കക്കൂസിൽ പോയ ക്ഷീണത്തിൽ ഞാൻ കിടന്നു പോയി റെജി വിളിച്ചപ്പോ ആണ് ഞാൻ എഴുന്നേറ്റത് അവൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി ഫുഡ് ഉണ്ടാക്കിയ ശേഷം ആണ് എന്നെ വിളിച്ചത് എന്റെ ഉറക്കം നശിപ്പിക്കേണ്ട എന്ന് കരുതി കാണണം പാവം….