ഞാൻ : ഡോ ഞാൻ പറഞ്ഞില്ലേ ഒന്ന് ടൈം ഇല്ലാരുന്നു.. പിന്നെ നമ്പർ ഇല്ലാരുന്നു
ജിനി : അപ്പോൾ ടൈം table വെച്ചിട്ടാണോ എന്നോട് മിണ്ടുന്നതു
ഞാൻ : ഡോ കോപ്പേ അങ്ങനെ അല്ല..
ഞാൻ യാളോട് നേരിട്ട് മിണ്ടി ഇല്ലെങ്കിലും എപ്പോളും എന്റെ മനസ്സിൽ യാളുണ്ട്.. യാളോടുള്ള സ്നേഹം അതുപോലെ തന്നെ ഉണ്ട്..
ജിനി : പിന്നെ സ്നേഹം.. കൂടുതൽ ഒലിപ്പിക്കാതെ
ഞാൻ : സത്യം ആണ്.. കടയിൽ CC camera എന്റെ ഫോണിലും connected ആണ്.. ഞാൻ എന്നും യാളെ അതിലൂടെ കാണും.. പിന്നെ ഞാൻ എന്നും അമ്മയോടും യാളുടെ കാര്യം ചോദിക്കാറുണ്ട്.. സംശയം ഉണ്ടേൽ നാളെ അമ്മ വരുമ്പോൾ നേരിട്ട് ചോദിച്ചു നോക്ക്
ജിനി : അതെനിക്ക് അറിയാം.. ചേച്ചി പറയാറുണ്ട്.. നി തിരക്കും എന്ന്
ഞാൻ : എനിക്ക് യാളോടുള്ള സ്നേഹം കുറഞ്ഞു എന്നൊന്നും വിചാരിക്കല്ലേ
ജിനി : ഡോ എന്ത് സ്നേഹത്തെ പറ്റിയ താൻ പറേണത്..
ഞാൻ : എന്ത് തരത്തിലുള്ള സ്നേഹം ആയിട്ടാൻ യാൾക്ക് തോന്നിട്ടുള്ളത്?
ജിനി : നി എന്റെ നല്ലൊരു ഫ്രണ്ട് ആണ്.. അനിയൻ ആണ്.. അത്രെ ഉള്ളു
ഞാൻ : അത്രെ ഉള്ളോ
ജിനി : അതെ
ഞാൻ : എങ്കിൽ എനിക്ക് അങ്ങനെ അല്ല.. അത് തനിക്ക് അറിയുകയും ചെയ്യാം..
ജിനി: പിന്നെ ഇത് രീതിയിൽ ആണുള്ളത്..
ഞാൻ : കോപ്പ്… യാൾക്ക് അത് ഞാൻ മനസ്സിലാക്കി തന്നോളം പോരെ
ജിനി : മ്മ്.. നി എന്നെ അന്ന് ഒരു പേര് വിളിക്കുമായിരുന്നു ഓർമ ഉണ്ടോ
ഞാൻ : യെസ്.. കുഞ്ചു….