മറ്റൊരു പൂക്കാലം 3 [സ്പൾബർ]

Posted by

വേണ്ട..
എടുക്കണ്ട..
അവൻ പറയുന്നതൊന്നും തനിക്കിനി കേൾക്കണ്ട..

ബെല്ലടി തീരുന്നത് വരെ അവൾ നോക്കിയിരുന്നു…
മൊബൈൽ ബെഡിലേക്കിട്ട് എണീറ്റതും വീണ്ടും ബെല്ലടിച്ചു..
അവൻ തന്നെ..

ദേഷ്യം വന്ന സുരഭി ഫോണെടുത്തു..

“നിനക്കെന്താടാ പട്ടീ ഇനി വേണ്ടത്..?.
ഇത് വരെ ഞാനിത് അച്ചനോട് പറഞ്ഞിട്ടില്ല…
ഇനിയെന്നെ ശല്യം ചെയ്താ ഞാനുറപ്പായിട്ടും അച്ചനോട് പറയും…
ഇനി മേലാ എന്റെ ഫോണിലേക്കെങ്ങാനും വിളിച്ചാ…
പട്ടീ… കൊല്ലും നിന്നെ ഞാൻ… “

സുരഭി ഫോണിലൂടെ അലറി..

“ സുരഭിക്ക് സിനിമ കാണുന്നത് ഇഷ്ടമാണോ…?”..

ശാന്തമായ സ്വരത്തിൽ രാമുവിന്റെ സംസാരം കേട്ട് സുരഭി പകച്ച് പോയി..
ഇവനെന്താണീ പറയുന്നത്..?.

“നീയെന്താടാ പൊട്ടൻ കളിക്കുന്നോ.. ?”.

സുരഭി വീണ്ടും ചീറി..

“ ചോദിച്ചതിന് സമാധാനം പറയെടീ..”

രാമൂന്റെ സ്വരം മാറിയത് കണ്ട് സുരഭിക്ക് എന്തോ സംശയം തോന്നി..
തന്റെ തല്ലും വാങ്ങി, ചീത്തയും കേട്ട് തലയും താഴ്ത്തി ഇറങ്ങിപ്പോയവനാണ്..
എന്തോ നേടിയവനെപ്പോലെ ധൈര്യത്തിലാണ് സംസാരം..

“ഞാനിത് വരെ അച്ചനോട് പറയാൻ കരുതിയിരുന്നതല്ല…
നീയെന്നെ ഭീഷണിപ്പെടുത്തുന്നോടാ..?.
ഇപ്പത്തന്നെ ഞാനച്ചനോട് പറയും..
നിനക്ക് ഞാൻ കാട്ടിത്തരാടാ പട്ടീ…”

“നീയൊരു പുല്ലും ചെയ്യില്ല…
നിന്റെ അമ്മായച്ചനോട് നീയൊന്നും പറയില്ല…
വാ തുറക്കില്ല നീ…
എന്റെ പേര് കേട്ടാ നിന്റെ മുട്ട് വിറക്കും..
രാമൂനെ നിനക്കറിയില്ലെടീ പുല്ലേ…”

ഞെട്ടിപ്പോയി സുരഭി..
ഇവനെന്താണീ പറയുന്നത്… ?.
ഇവനെന്താണിത്ര ധൈര്യം..?.
നനഞ്ഞ പൂച്ചയെപ്പോലെ തന്റെ മുറിയിൽ നിന്നിറങ്ങിപ്പോയവനാണ്..
ഇത്ര പെട്ടന്ന് ഈ ധൈര്യം ഉണ്ടാവാൻ എന്താണ് കാരണം..?..

Leave a Reply

Your email address will not be published. Required fields are marked *