രാജയോഗം
Rajayogam | Author : Falcon
ഒട്ടുമിക്ക വീടുകളിലെ പോലെത്തന്നെ കുടുംബം നോക്കാൻ പ്രവാസം സ്വീകരിക്കേണ്ടി വന്നു മനുവിനും.അച്ഛൻ കൂലിപ്പണിക് പോകുന്നു അമ്മ വീട്ടിൽത്തന്നെ.ആകെ കയ്യിലുള്ള സമ്പാദ്യം നല്ല വിദ്യാഭ്യാസം നേടിയെടുത്തു എന്നുള്ളതാണ്. അതും അടുത്ത വീട്ടിലെ ചേച്ചിടെയും അവരുടെ കെട്ട്യോന്റെയും സഹായംകൊണ്ട്.അമ്മ അവിടെ ഇടക്കിടെ വീട് വൃത്തിയാക്കാൻ പോകും.
സാമ്പത്തികമായി അവർ നല്ലപോലെ അവർ മനുനെയും കുടുബത്തെയും ഹെല്പ് ചെയ്തു. രണ്ടുപേരും ജോലിക്കാരാണ് ചേച്ചി മീര ദുബായിൽ നേഴ്സ് ആണ്. ഹസ്സ് നാട്ടിൽ എഞ്ചിനീയർ. പേര് ജീവൻ.പുള്ളി ഇച്ചിരി തരികിടയാണ് നാട്ടിൽ ചെറിയ ചുറ്റികളികൾ ഉണ്ട്. അതുകൊണ്ടാണ് ഇവിടെ നിക്കുന്നത് സ്കൂളിലും കോളേജിലും ടോപ്പർ ആയിരുന്നു ഞാൻ. Psc എഴുതി ജോലിക്ക് കേറാൻ ആയിരുന്നു മനുന്റെ പ്ലാൻ.
പക്ഷെ മീരച്ചേച്ചിയും അണ്ണനും സപ്പോർട്ട് ചെയ്തു പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല. അവരെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന് പറഞ്ഞു.
അങ്ങനെ ചേച്ചി മനുവിന് ദുബായിൽ ഒരു ജോലി സെറ്റ് ചെയ്ത് കൊടുത്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. പാസ്പോർട്ട് കിട്ടേണ്ട താമസം മാത്രമേ ഉണ്ടായോള്. ഡ്രെസ്സും ബാഗും അങ്ങനെ വേണ്ടുന്നതെല്ലാം അണ്ണാൻ വാങ്ങിതന്നു. യാത്ര അയക്കാനും അണ്ണൻ ഉണ്ടായിരുന്നു.
ദുബായിൽ എത്തിയ എന്നെ സ്വീകരിക്കാൻ ചേച്ചി ഉണ്ടായിരുന്നു.എന്റെ താമസവും ചേച്ചിയുടെ കൂടെ തന്നെയായിരുന്നു.എന്റെ ഓഫീസും അതുപോലെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള കടയും ചേച്ചി കാണിച്ചുതന്നു.ന്റെ സാലറിയുടെ 95% എനിക്ക് വീട്ടിൽ അയക്കുമായിരുന്നു.