അതൊക്കെ ഓർത്തു കൊണ്ട് റോഷി ട്രെയിനിൻ്റെ സൈഡ് സീറ്റിലിരുന്ന് വിദൂരതയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു, കുറച്ചു മയങ്ങിയ ശേഷം വീണ്ടും ഉണർന്ന് വീട്ടിലെ കാര്യങ്ങൾ അലോചിച്ചു,
വെളുത്തു തുടുത്ത് സുന്ദരിയായ തൻ്റെ മമ്മി എന്തു കണ്ടിട്ടാവും പപയോടൊപ്പം ഇറങ്ങിപ്പോയത് ?, പപ്പയാണങ്കിൽ മമ്മിയുടെ നേരെ ഓപ്പോസിറ്റും, കാക്കയുടെ കറുപ്പും, പിന്നെ കാരിരുമ്പിൻ്റെ ബോഡിയും ഉള്ള ഒരു ഭംഗിയുമില്ലാത്ത പപ്പ,
പിന്നെ പപ്പയുടെ പണം കണ്ടിട്ടാവാം പാവപ്പെട്ട വീട്ടിലെ മമ്മി പപ്പയെ സ്നേഹിച്ചത്,
പപ്പയാണങ്കിൽ കോട്ടയം പാലായിലെ മച്ചിങ്ങൽ തറവാട്ടിലെ ഏക മകനായിരുന്നു, ഒത്തിരി സ്വത്തുക്കൾ, റബ്ബർ തോട്ടവും , ഏലം കുരുമുളക്, തുടങ്ങി വേറേ കൃഷികളും,
പപ്പയുടെ മാതാപിതാക്കളൊക്കെ മരിച്ചതോടുകൂടി എല്ലാ സ്വത്തിൻ്റേയും ഏക അവകാശി പപ്പയായിരുന്നു,
ശരിക്കും പറഞ്ഞാൽ നാട്ടിലെ ഒരു കൊച്ചു പ്രമാണി തന്നെ,
മമ്മിയാണങ്കിൽ ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്തതിയും, മേലേയുള്ള രണ്ടു പെൺകുട്ടികളിൽ ഒന്നിനെ മാത്രമേ അയച്ചിരുന്നുള്ളൂ , ആ സമയത്താ മമ്മി പപ്പയോടൊപ്പം ഇറങ്ങിപ്പോയത്,
പിന്നെ പപ്പയുടെ ഔതാര്യം കൂടി കൊണ്ടാ മമ്മിയുടെ ചേച്ചിയെ കെട്ടിച്ചു വിട്ടത്,
ഏക മകനായതു കൊണ്ട് എന്നെ ഒത്തിരി സ്നേഹിച്ചും, കൊഞ്ചിച്ചുമാ അവർ വളർത്തിയത്,
ബാഗ്ലൂരിലെ കോളേജ് ഹോസ്റ്റലിൽ എത്തുന്നതു വരെ ഞാൻ പപ്പയുടേയും, മമ്മിയുടേയും റൂമിലാ കിടന്നിരുന്നത് ,
ശരിക്കും പറഞ്ഞാൻ പത്ത് പന്ത്രണ്ട് വയസു വരെ അവരുടെ കട്ടിലിൽ തന്നെയാ ഞാനും കിടന്നിരുന്നത്, അതു കഴിഞ്ഞപ്പോൾ എന്നെ മറ്റൊരു റൂമിൽ ആക്കുന്നതിന് പകരം അവരുടെ കട്ടിലിനടുത്തായി ഒരു സിംഗിൾ കട്ടിൽ കൂടി ഇട്ടു തന്നു,
പിന്നെ അവിടെയാ കിടന്നത്,