പിന്നെ രണ്ടു മൂന്ന് ദിവസത്തിനകം പപ്പ എണീറ്റു,
ഇതൊക്കെ ആലോചിച്ച് ഞാൻ കർണാടക ബോർഡർ കടന്ന് ട്രെയിനിപ്പോൾ തമിഴ്നാട് എത്തിയിരിക്കുന്നു,
ആലോചിക്കാനാണങ്കിൽ വീണ്ടും വീണ്ടും ഒത്തിരി സംഭവങ്ങൾ ഉണ്ട്,
ഞാനൊന്നു മയങ്ങി,
കുറച്ച് കഴിഞ്ഞ് ചായ്, ചായ് എന്ന വിളി കേട്ടാ വീണ്ടും ഉണർന്നത്, ഒരു ചായയും വാങ്ങി കുടിച്ചു കൊണ്ട്
വീണ്ടും ഞാൻ വീട്ടിലെ കാര്യങ്ങൾ ആലോചിച്ചു തുടങ്ങി
തുടരും