“”…പിന്നേ നിന്റെതന്തയവിടെ
ചുറ്റിപ്പറ്റി നിൽപ്പുണ്ട്… അവന്റെ കുറുകലുകണ്ടിട്ട് നിന്റതള്ളേടെ തിയറിയൊക്കെ തെറ്റാനാ സാധ്യത… മിക്കവാറും ഒന്നൂടെയാ
തള്ളേടൊക്കത്തിരിയ്ക്കാൻ സാധ്യതയുണ്ട്..!!”””_ ഞാനാ പറഞ്ഞതിന് എന്തു മനസ്സിലായ്ട്ടാണെന്നറിഞ്ഞൂട ചെക്കൻ വായൊക്കെ പൊളിച്ചൊന്നു ചിരിച്ചുകാട്ടി…
“”…നീ കിണി… ശെരിയ്ക്കും നിനക്കീവീട്ടില് ഒരുസ്ഥാനോമില്ല… നോക്കിയ്ക്കേ, നീയിവടെ നീന്തീം നിരങ്ങീമൊക്കെ നടന്നിട്ടും നിന്നെക്കുറിച്ച് അവറ്റോൾക്കെന്തേലും ചിന്തയുണ്ടോ..?? ഇത്രേന്നേരവായ്ട്ടും
അവളോഅവനോ ആ റൂമീനിറങ്ങിയോ..?? അതാണു ഞാമ്പറഞ്ഞേ നിന്നെയാർക്കും വേണ്ടാന്ന്… അതോണ്ട് ഞാമ്പോരുമ്പൊ നിന്റെ പെട്ടീം കുടുക്കേമൊക്കെയായ്ട്ട് നീയെന്റൊപ്പമ്പോര്… അവടെയാവുമ്പൊ ജീവനൊള്ള കൊറേ കോമഡികളുണ്ട്..!!”””
അങ്ങനെ ചെക്കനെ വശീകരിയ്ക്കാനായി മാക്സിമം ശ്രെമിയ്ക്കുന്നതിനൊപ്പം അവനുമായി ജോക്കുട്ടന്റേം ചേച്ചീടേം റൂമിനു മുന്നിലെത്തുമ്പോഴാണ് അപ്പോഴുമാ വാതിൽക്കൽ ചുറ്റിക്കറങ്ങുന്ന മീനാക്ഷിയെ കണ്ടത്…
…ഏഹ്.! ഇവളിതുവരെ പോയില്ലേന്ന് സ്വയം ചോദിച്ചുകൊണ്ട് ഞാൻ പാഞ്ഞങ്ങോട്ടേയ്ക്കു ചെല്ലുമ്പോൾ അവളപ്പോഴും പാതിതുറന്ന ഡോറിനിടയിലൂടെ അകത്തേയ്ക്കു നോക്കി താളംചവിട്ടുകയാണ്…
പെണ്ണാണെങ്കിൽ ആകെ വിയർത്തമട്ടുണ്ട്…
…ഇമ്മാതിരി വിയർക്കാനായി ഇവളിതെന്താ കണ്ടതെന്ന സംശയത്തോടെ ഞാനകത്തേയ്ക്കു നോക്കുമ്പോൾ ജോക്കുട്ടൻ ചേച്ചിയെ ചേർത്തുനിർത്തി ചുണ്ടുകൾ ചപ്പിവലിയ്ക്കുന്ന കാഴ്ച്ചയാണുകണ്ടത്…