എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

ശേഷം ബെഡ്ഡിൽക്കേറി ചമ്രമ്പടഞ്ഞിരുന്ന് എന്തൊക്കെയോ ചിന്തിയ്ക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ആവേശമൊന്നും അവളിൽ കാണാനായില്ല…

“”…ഡീ കോപ്പേ… നീയെന്താ വിശ്രമിയ്ക്കുവാണോ..?? പ്ലാമ്പറേടീ..!!”””_ അവളുടെ ഇരിപ്പുംഭാവവുമൊന്നും
ഇഷ്ടമാകാതെ ഞാൻചീറി…

ഉടനെ മുഖമുയർത്തി
എന്നെനോക്കിയ അവൾ,

“”…അതാടാ ഞാനുമാലോചിയ്ക്കുന്നേ… എന്തായിപ്പൊ ചെയ്യേണ്ടേ..??”””_
ന്നൊരു ചോദ്യം…

കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി;

“”…കുനിഞ്ഞു നിന്നൊരു ഊമ്പൂമ്പിക്കൊട്… ഒരു പ്ലാനുമില്ലാതാണോടീ മറ്റവളേ നീയെന്തൊക്കെയോ തൊലിയ്ക്കാന്നുമ്പറഞ്ഞ്
എന്നേങ്കൂട്ടി ഇങ്ങോട്ടുപോന്നേ..??”””

“”…അതല്ലടാ… എന്തേലും പ്ലാൻചെയ്യാനാണെങ്കിലും
ഒരൈഡിയവേണ്ടേ..?? എന്നെ തെറിവിളിയ്ക്കാതെ നീയാദ്യം അതാലോയ്ക്കാൻ നോക്ക്..!!”””_ എന്റെ പെരുമാറ്റമിഷ്ടമാകാതെ അവൾ ചുണ്ടുകോട്ടിയശേഷം ഭിത്തിയോടു ചേർന്നുള്ള ഷെൽഫ്തുറന്നു…

“”…എന്താലോയ്ക്കാൻ..?? ആലോയ്ക്കാനൊന്നും ഒന്നൂല്ല… നേരേചെന്നിട്ടാ തന്തേന്തള്ളേം പിടിച്ചുനിർത്തി കാര്യമങ്ങട് പറയണം… സംഗതിയുള്ളതാണേൽ രണ്ടിനേമപ്പോൾത്തന്നെ അടിച്ചിറക്കിവിടും… അതല്ല,
ഇനിയാ പെണ്ണുമ്പിള്ള വണ്ടിതള്ളിയതാണേൽ നമ്മളു പ്രാങ്കിയതാന്നുമ്പറഞ്ഞ് നൈസിനൂരാല്ലോ… ഏത്..??”””_ ഒന്നരയാഴ്ച്ച വീട്ടിൽനിർത്തി ഭക്ഷണംതന്നതിനും ശുശ്രൂഷിച്ചതിനുമൊക്കെയുള്ള നന്ദിസൂചിപ്പിയ്ക്കാനായി ഞാൻ തയ്യാറെടുത്തെങ്കിലും അതിന് മീനാക്ഷി സമ്മതിച്ചില്ല;

“”…എടാ പൊട്ടാ… ഇതാണ്
പറയുന്നേ നീവെറും മണ്ടനാന്ന്… ഇന്നലെവന്നുകേറിയ നമ്മള് അവരെക്കുറിച്ചങ്ങനൊക്കെ ചെന്നുപറഞ്ഞാൽ അങ്കിളുമാന്റീം വിശ്വസിയ്ക്കോന്ന് നെനക്കു തോന്നുന്നുണ്ടോ..?? അതിനൊക്കേ തെളിവുവേണം..!!”””_ ഷെൽഫിൽനിന്നും ഇളംമഞ്ഞ നിറത്തിലുള്ള ഒരു ക്രോപ്പ്ടോപ്പ് കയ്യിലെടുത്തുകൊണ്ട് അവളെന്റെനേരേ തിരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *