എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

…ഉഫ്.! എന്താ ഒരു സാറ്റിസ്ഫാക്ഷൻ.!

തിരിഞ്ഞുംമറിഞ്ഞും കിടന്ന് കൈകൊട്ടിചിരിച്ച് മനസ്സിലെ വിങ്ങലടക്കുമ്പോഴാണ് നെഞ്ചത്ത് കയ്യുംവെച്ച് കിതപ്പടക്കാനാകാതെ വാടിത്തളർന്ന മട്ടിൽ മീനാക്ഷി മുന്നിൽനിൽക്കുന്നത് കണ്ടത്…

“”…ചെറ്റത്തരം കാണിയ്ക്കുന്നേനും ഒരന്തസ്സുണ്ടെടാ പട്ടീ..!!”””_ എന്റെയാ നിറഞ്ഞ ചിരികണ്ടതും കിതപ്പടക്കാനായി ഇടുപ്പിൽ കൈകൊടുത്തുനിന്ന അവളൊന്നു ചീറി…

“”…ചെറ്റത്തരോ..?? അയ്ന് ഞാനെന്തു ചെറ്റത്തരവാ കാട്ടീത്..??”””_ അതിന് ഞാനൊന്നുമറിയാത്ത പോലെ ചിരിയൊതുക്കാനായി ശ്രെമിച്ചതും,

“”…നെനക്കൊന്നുമറീലല്ലേ..?? അവർടെ റൂമിലേയ്ക്കു കുഞ്ഞിനെ കേറ്റിവിട്ടിട്ട് നെനക്കൊന്നുമറിയില്ലാന്നാണോ..??”””_ അവൾ കലിപ്പടങ്ങാതെ നിന്നു തിളയ്ക്കുവാണ്…

“”…ഓ.! ഇതൊക്കെയൊരു സന്തോഷമല്ലേ..?? അല്ലാ… അതിരിയ്ക്കട്ടേ… ഇത്രേന്നേരം അവരെ തമ്മിലടിപ്പിയ്ക്കാൻ നടന്നിട്ട് നാണമുണ്ടോടീ അവര് ഉമ്മവെയ്ക്കുന്നത് ഒളിഞ്ഞുനോക്കാൻ..?? മാനങ്കെട്ടവളേ..!!”””_ ഞാനുംവിട്ടില്ല…

അതിന് കക്ഷി നല്ലസ്സലായ്ട്ടൊന്നു ചമ്മി…

എങ്കിലും അതു സമ്മതിച്ചുതരാനവൾ ഒരുക്കമായ്രുന്നില്ല…

“”…അത്… അതുപിന്നെ… ഞാനൊളിഞ്ഞു നോക്കിയൊന്നുമല്ല, അവര് നമ്മളെക്കുറിച്ചെന്തേലും പറയുന്നുണ്ടോന്നു നോക്കിയതാ..!!”””

“”…ഉവ്വേ.! എന്നിട്ടാണല്ലോ അവനാ ചേച്ചീടെ അമ്മിഞ്ഞയ്ക്കു പിടിച്ചു രസിച്ചപ്പോ നീനിന്ന് കുളിരുകൊണ്ടത്… ചെറ്റ..!!”””_ അത്രപെട്ടെന്നു വിടാൻ ഞാനുമൊരുക്കമല്ലായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *