. അവർ കണ്ട എന്റെ നമ്പറിൽ വിളിച്ചു, അജിത്തും പാറുവും വരുന്നുണ്ട് അവർക്ക് വേണ്ടി റൂം ബുക്ക് ചെയ്തു. എന്നാൽ പാറുവിനെ ആക്കി തിരിച്ച് പോകും എന്നുള്ളത് മറച്ചു വച്ച്. ഇനി എങ്ങാനും ഫാമിലി ആയി നിന്നില്ലേൽ റൂം കിട്ടി ഇല്ലെങ്കിലോ എന്ന് വിചാരിച്ചു. ഒരാഴ്ചക്കുള്ളിൽ അവർ വരാം എന്നേറ്റു.
അപ്പോഴാണ് എനിക്ക് ശരിക്കും ടെൻഷൻ തുടങ്ങിയത്. ഞാൻ ഫാമിലി ആയോണ്ട് ആണ് അവർ വരുന്നത്, ഇവിടെ വന്നു ഞാൻ ഡിവോഴ്സ് ആണെന്ന് അറിഞ്ഞാൽ റൂം എടുക്കാതെ പോയാലോ, അങ്ങനെ അത് മറച്ചു വയ്ക്കാൻ ഞാൻ തീരുമാനിച്ചു.